"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/ശുചിത്വ ശീലം കുട്ടികളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഇത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നാം നടക്കുന്ന വഴിയും, കുടിക്കുന്ന വെള്ളവും, ശ്വസിക്കുന്ന വായുവും മാലിന്യം നിറഞ്ഞതാണ്. അതിനാൽ നമുക്ക് പലതരം രോഗങ്ങൾ പിടിപെടുന്നു. ഇതിൽ നിന്ന് നമുക്ക് ഒരു മോചനം വേണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൻ്റെ ഒരു ഭാഗമാക്കണം. കുട്ടിയായിരിക്കുമ്പോൾ തന്നെ നാം ശുചിത്വം ശീലമാക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കണം. രാവിലെയും രാത്രിയും പല്ലുകൾ തേയ്ക്കണം. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. മുടി ക്യത്യസമയങ്ങളിൽ വെട്ടുക. ഭക്ഷണത്തിന് മുൻമ്പും ശേഷവും കൈകൾ കഴുകണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ്. നമ്മുടെ വീടും പരിസരവും അടിച്ച് വാരി വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, ആഹാരത്തിൻ്റെ അവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിയരുത്. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായി വളർന്ന് വരുന്ന കാട് വെട്ടി തെളിക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാം. ശുചിത്വ ശീലമുള്ള കുട്ടികളായി നമുക്ക് മാറാം.

</p>
</p>
{{BoxBottom1
| പേര്= കാർത്തിക്
| ക്ലാസ്സ്= 3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ:യു പി എസ് പൂജപ്പുര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43243
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ശീലം കുട്ടികളിൽ

ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഇത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നാം നടക്കുന്ന വഴിയും, കുടിക്കുന്ന വെള്ളവും, ശ്വസിക്കുന്ന വായുവും മാലിന്യം നിറഞ്ഞതാണ്. അതിനാൽ നമുക്ക് പലതരം രോഗങ്ങൾ പിടിപെടുന്നു. ഇതിൽ നിന്ന് നമുക്ക് ഒരു മോചനം വേണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൻ്റെ ഒരു ഭാഗമാക്കണം. കുട്ടിയായിരിക്കുമ്പോൾ തന്നെ നാം ശുചിത്വം ശീലമാക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കണം. രാവിലെയും രാത്രിയും പല്ലുകൾ തേയ്ക്കണം. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. മുടി ക്യത്യസമയങ്ങളിൽ വെട്ടുക. ഭക്ഷണത്തിന് മുൻമ്പും ശേഷവും കൈകൾ കഴുകണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ്. നമ്മുടെ വീടും പരിസരവും അടിച്ച് വാരി വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, ആഹാരത്തിൻ്റെ അവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിയരുത്. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായി വളർന്ന് വരുന്ന കാട് വെട്ടി തെളിക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാം. ശുചിത്വ ശീലമുള്ള കുട്ടികളായി നമുക്ക് മാറാം.

കാർത്തിക്
3A ഗവ:യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം