"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണ കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ കാലം

വീട്ടിലിരിക്കാം കുട്ടുകാരെ
സുരക്ഷിതമായി ജാഗ്രതയോടെ
ഭീതിവേണ്ട തെല്ല് പോലും
പൊരുതിടാം കൊറോണക്കെതിരെ
കൈ കഴുകിടാം വൃത്തിയായി
ധരിച്ചിടാം മുഖാവരണം
അകലം പാലിച്ചിടാം സാമൂഹികമായി
സമയം നന്നായ് ഉപയോഗിക്കാം
സഹായിച്ചിടാം കൈകൾ തുറന്നു
ഭക്ഷണമൊന്നും പാഴാക്കരുതേ
മഹാമാരിയെ തുരത്തിടാം
കഴിഞ്ഞ്പോകും ഈ സമയം
നല്ല നാളുകൾ വന്നീടും
അതിജീവിക്കും നാം ഒന്നായ്
 

അലോന സിബി
II ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത