"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കവിത2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
(a)
വരി 41: വരി 41:
ആ അറിവ് തന്നതു
ആ അറിവ് തന്നതു
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആദർശ്  ആർ  നായർ
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ എസ് എസ് എച്ച് എസ് കാട്ടൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38028
| ഉപജില്ല= കോഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

രാവിലത്തെ പല്ലുതേപ്പും ചായ കഴിഞ്ഞു

ടീവി കണ്ടിരിക്കുമ്പോൾ

അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും....

അപ്പോൾ അമ്മ വിളിച്ചു

ചുടു ചായ കൊടുക്കുമെന്നും...

ഉച്ച ഊണ് കഴിഞ്ഞു

മൂവരും ഒന്ന് മയങ്ങുമെന്നു....

പറമ്പിൽ തൊട്ടാവാടി പൂക്കൾ

ഉണ്ടെന്നു അറിഞ്ഞു

വൈകുന്നേരം

മുറ്റത്തെ മാവിൻ തണൽ

 മുറിയിലെ കസേരയോട്

കുശലം പറയാൻ വരുമെന്നും..

നാലു മണിയുടെ വെയിൽ

മേശപ്പുറത്തു

വിരിയിടുമെന്നും....

ഇന്നലെ വന്ന കൊറോണ

ആ അറിവ് തന്നതു
 

ആദർശ് ആർ നായർ
6 A എൻ എസ് എസ് എച്ച് എസ് കാട്ടൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത