"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
| color=3
| color=3
}}
}}
{{Verified1|name= Anilkb| തരം= കവിത}}

21:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണക്കാലം

മതിലുകളിൽ കേമനാം
വന്മതിലുള്ളൊരു
ചൈനയെ തീർത്തൊരു
വമ്പനാം കൊറോണ
വുഹാനിൽ നിന്നും കൊയ്തു.....
പല ജീവനുകൾ ശേഷം....
             
ഇറ്റലിയിൽ ചെന്നു
കാട്ടുതീയായ് പടർന്നു...
എത്തി ട്രംപിന്റെ നാട്ടിലും..
അവിടെയും വിളയാടി
അവന്റെ അഹമ്മതികൾ
മഹാമാരിയെന്ന വിശേഷണവുമായിയെത്തി
നമ്മുടെ ഭാരതത്തിൽ.....
പൊരുതാം നമുക്കൊന്നായ്
ചെറുത്തിടാം നമുക്കൊന്നായ്
കൊറോണയെന്ന ഭീകരനെ....
പൊരുതാൻ മാറ്റിവച്ചു ഞങ്ങൾ
ഇരുപത്തൊന്ന് ദിനങ്ങൾ
ഒരേ മനസാലെ.....
ഈ ദിനങ്ങളിൽ ഞങ്ങൾ
പൊരുതി വിട്ടിൽ നിന്നും
പുറത്തിറങ്ങതെ കുുട്ടംകുടി
നിൽക്കാതെ ആഘോഷങ്ങൾ
ആശംസകൾ മാത്രമായ്
 കടന്നുപോയി ഈസ്റ്ററും വിഷുവും
ഭയമല്ല വേണ്ടത് മാനവരെ...
ജാഗ്രതായാം മുന്നോട്ടുപോവാം...

ആദിത്യ കൃഷ്ണ
8G ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത