"ഗവ.എച്ച്.എസ്.എസ് മാങ്കോട്/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
{{BoxBottom1
{{BoxBottom1
| പേര്=  ആഷ്ന ജാഫർ
| പേര്=  ആഷ്ന ജാഫർ
| ക്ലാസ്സ്=  10 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടുവാൻ നേരമായി


പോരാടുവാൻ നേരമായി
________

പോരാടുവാൻ നേരമായിന്നുകൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പോട്ടിക്കാം
നമുക്കീ ദുരന്തത്തിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനങ്ങൾ
നമുക്കോഴിവാക്കിടാം
ഹസ്തദാനങ്ങൾ
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ
കരുത്തലില്ലാതെ
നടക്കുന്ന സോദരരെ,കെട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ല, ഒരു ജനതയെ തന്നെയല്ലേ?
ആരോഗ്യരക്ഷക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മാടി കൂടാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രേമിച്ചീടാം ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രീധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കായി

ആഷ്ന ജാഫർ
1 B ഗവ.എച്ച്.എസ്.എസ് മാങ്കോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത