"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/നമ്മൾക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൾക്കായി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

21:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾക്കായി

പച്ചപ്പട്ടു വിതച്ച എൻ കേരളമേ
നിന്റെയാ സുന്ദരഭംഗി എങ്ങു പോയി
പച്ച പരവതാനി പോലെ കിടന്ന
എൻ പാടശേഖരം എങ്ങു പോയി
വയലിൽ ഉയരുന്ന കൊയ്ത്തു പാട്ടു എങ്ങു പോയി
നാടെങ്ങും കെട്ടിട സമുച്ഛയങ്ങൾ ഉയർന്നപ്പോൾ
മാവ് എവിടെ .......പ്ലാവ് എവിടെ
വിഷം നിറച്ച പച്ചക്കറി തിന്നു
തിന്നു നാം മരിക്കുമ്പോൾ
മാറാരോഗങ്ങൾ നമ്മെ കിഴടക്കുമ്പോൾ
ഇല്ല തോൽക്കാനാവില്ലെനിക്ക് .....
വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും
നമ്മുക്കായി നാടിനായി വളർത്തിടാം
നാം വലിച്ചെറിയുന്ന മാലിന്യ കൂമ്പാരത്തിൽ
നിന്നുയരുന്ന ദുർഗന്ധവും രോഗാണുക്കളും
നമ്മുടെ ജീവനാപത്താകുമ്പോൾ
മാലിന്യം വലിച്ചെറിയരുതേ
രോഗങ്ങളെ നമ്മുക്ക് അകറ്റാം
പ്രകൃതിയെ സംരക്ഷിക്കാം
എന്റെ കേരളം ,പഴയ കേരളം
വീണ്ടെടുക്കാം നമ്മക്കായി പുതിയ തലമുറക്കായി

മീര
6E എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത