"എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/ വിറക്കുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിറക്കുന്ന ലോകം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വിറക്കുന്ന ലോകം
| തലക്കെട്ട്=  വിറക്കുന്ന ലോകം
| color= 5
| color= 4
}}
}}


വരി 31: വരി 31:
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത
| തരം= കവിത
| color=  4
| color=  5
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}
{{Verified1|name=Padmakumar g|തരം=കവിത}}

21:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിറക്കുന്ന ലോകം

വിറക്കുന്നുലോകം കൊറോണയാലെ
നീറുന്നു മണ്ണിലെ
ജീവിതസ്പന്ദങ്ങൾ.
ഉയരുന്നു മോഹങ്ങൾ
തകരുന്നു സ്വപ്‌നങ്ങൾ
പറയാതെ പൊഴിയുന്നു
പാവം മാനവജന്മങ്ങൾ.
പതറാതെ പൊരുതണം
ഇടറാതെ നാം ഉയരണം
പടികടത്തീടാം വ്യാധിയെ
അതിജീവിക്കാം മാരിയെ.

            
     

അനഘ. എം
6 എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്/
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത