"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തിരിച്ചടി | | തലക്കെട്ട്= തിരിച്ചടി | ||
വരി 4: | വരി 5: | ||
}} | }} | ||
<p> <br> | <p> <br> | ||
ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | ഒരു ദിവസം ദൈവത്തിന്റെ മുന്നിൽ രണ്ടു പേർ എത്തി .ഒന്ന് കോവിഡും മറ്റൊന്ന് മനുഷ്യനും . | ||
ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | ദൈവം ചോദിച്ചു ," നിങ്ങൾക്കെന്താണ് വേണ്ടത് ? " | ||
വരി 27: | വരി 26: | ||
}} | }} | ||
{{Verified|name=Mtdinesan|തരം=കഥ}} | {{Verified|name=Mtdinesan|തരം=കഥ}} | ||
*[[{{PAGENAME}}/തല കുനിച്ചു കൊറോണ ഭൂതം| തല കുനിച്ചു കൊറോണ ഭൂതം]] | *[[{{PAGENAME}}/തല കുനിച്ചു കൊറോണ ഭൂതം| തല കുനിച്ചു കൊറോണ ഭൂതം]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തല കുനിച്ചു കൊറോണ ഭൂതം | | തലക്കെട്ട്= തല കുനിച്ചു കൊറോണ ഭൂതം | ||
| color= 2}} | | color= 2}} | ||
<br> | <br> | ||
അമലും വിമലും ചങ്ങാതിമാരാണ് . അവർ എന്തുകാര്യവും ഒരുമിച്ചാണ് ചെയ്യുന്നത് .രണ്ടുപേരും വ്യാപാരികളാണ് .കാലത്തു കടയിൽ പോയാൽ രാത്രിയാകും തിരിച്ചെത്താൻ അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങൾ നോക്കാൻ സമയം കിട്ടാറില്ല .ഒരു ദിവസം ആ നാട്ടിൽ ഒരു ഭൂതം വന്നെത്തി . ആ നാട്ടിലെ ജനങ്ങൾ ഭൂതത്തെ കൊറോണ എന്നാണു വിളിക്കുന്നത് . ഭൂതത്തെ ഏവർക്കും പേടിയാണ് .ജനങ്ങളെ ആ ഭൂതം ആക്രമിച്ചു കീഴടക്കും .ഇതുകാരണം ആ നാട്ടിലെ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ടു . ആൾക്കാർക്ക് പണിയില്ലാതായി . അവർ പരിസരം നിരീക്ഷിച്ചു . ആകെ മലിനം .അവർ പരിസരം ശുചിയാക്കി .പിന്നെ ചീര , പയർ , വഴുതിന എന്നിവ നട്ടു . പിന്നെ മാസ്ക് ധരിച്ചു പുറത്തിറങ്ങി . തിരിച്ചുവന്നതിനുശേഷം കൈകൾ സോപ്പിട്ടു കഴുകി . അകലം പാലിച്ചുനിന്നു .ഇതുകണ്ട കൊറോണ ഭൂതം നാണിച്ചു തിരിച്ചുപോയി . | അമലും വിമലും ചങ്ങാതിമാരാണ് . അവർ എന്തുകാര്യവും ഒരുമിച്ചാണ് ചെയ്യുന്നത് .രണ്ടുപേരും വ്യാപാരികളാണ് .കാലത്തു കടയിൽ പോയാൽ രാത്രിയാകും തിരിച്ചെത്താൻ അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങൾ നോക്കാൻ സമയം കിട്ടാറില്ല .ഒരു ദിവസം ആ നാട്ടിൽ ഒരു ഭൂതം വന്നെത്തി . ആ നാട്ടിലെ ജനങ്ങൾ ഭൂതത്തെ കൊറോണ എന്നാണു വിളിക്കുന്നത് . ഭൂതത്തെ ഏവർക്കും പേടിയാണ് .ജനങ്ങളെ ആ ഭൂതം ആക്രമിച്ചു കീഴടക്കും .ഇതുകാരണം ആ നാട്ടിലെ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ടു . ആൾക്കാർക്ക് പണിയില്ലാതായി . അവർ പരിസരം നിരീക്ഷിച്ചു . ആകെ മലിനം .അവർ പരിസരം ശുചിയാക്കി .പിന്നെ ചീര , പയർ , വഴുതിന എന്നിവ നട്ടു . പിന്നെ മാസ്ക് ധരിച്ചു പുറത്തിറങ്ങി . തിരിച്ചുവന്നതിനുശേഷം കൈകൾ സോപ്പിട്ടു കഴുകി . അകലം പാലിച്ചുനിന്നു .ഇതുകണ്ട കൊറോണ ഭൂതം നാണിച്ചു തിരിച്ചുപോയി . | ||
{{BoxBottom1 | {{BoxBottom1 |
21:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചടി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ