ഉള്ളടക്കത്തിലേക്ക് പോവുക

"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14557
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  

21:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധിക്കണം മഹാമാരിയെ
വീട്ടിൽ സുരക്ഷിതരായി
ഇരുന്നിടേണം
പരിഹാര മാർഗങ്ങൾ
പറഞ്ഞിടും അധികൃതർ
അവരുടെ വാക്കുകൾ
ദൈവവചനമായി കരുതി ടേണം
കൈകൾ ഇടയ്ക്കിടെ
കഴുകിടേണം
പ്രധിരോധമേ ഇനി പ്രധിവിധി ഉള്ളൂ
കരുതലോടെ നാം കഴിഞ്ഞീടുക എന്നും
വീട്ടിനുള്ളിലെ ജീവിതം
കരുതലോടെ ആനന്ദമുള്ളതാക്കൂ
പ്രതിരോധിക്കാം നമുക്കാ മഹാമാരിയെ
 
ആർജവ് എം പ്രകാശ്
4 A ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത