കൊറോണ


പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധിക്കണം മഹാമാരിയെ
വീട്ടിൽ സുരക്ഷിതരായി
ഇരുന്നിടേണം
പരിഹാര മാർഗങ്ങൾ
പറഞ്ഞിടും അധികൃതർ
അവരുടെ വാക്കുകൾ
ദൈവവചനമായി കരുതിടേണം
കൈകൾ ഇടയ്ക്കിടെ
കഴുകിടേണം
പ്രതിരോധമേ ഇനി പ്രതിവിധി ഉള്ളൂ
കരുതലോടെ നാം കഴിഞ്ഞീടുക എന്നും
വീട്ടിനുള്ളിലെ ജീവിതം
കരുതലോടെ ആനന്ദമുള്ളതാക്കൂ
പ്രതിരോധിക്കാം നമുക്കാ മഹാമാരിയെ
 

ദേവ്ന മോഹൻ
7 F ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത