"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

വീടിനു മീതെ ചിണുങ്ങി ചിണുങ്ങി
ഓടിയെത്തും ചിങ്ങമഴ
ചെണ്ട തബല ശബ്ദമതു പോലെ
കഥകളിയാടിടും നൃത്തമഴ
വേനലിൽ ചൂടിൽ കുളിര തായി
മാറിടും സ്നേഹ മഴ
എന്നെ തഴികീടുന്നു തെന്നൽ മഴ
ആസ്വദിക്കാനും...
തഴുകാനും...
എനിക്കേറെ കൊതിയാണേ
പ്രകൃതി തൻ സ്വന്തം മഴയേ
മറക്കില്ല ഒരു നാളും നിന്നെ.
 

ആർദ്ര എസ് ഷൈൻ
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത