"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/പ്രകൃതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം }} |
21:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി മലിനീകരണം
നാം ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി വളരെയേറെ മാറി കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മുടെ അമ്മയാണ്.പണ്ട് മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.ഈ പ്രകൃതിയിൽ മരങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണ്. മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കായ് മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ്. ഇനിയും അനേകം തലമുറകൾ കടന്നു പോകേണ്ട ഈ മണ്ണിൽ അവർക്കു ജീവിക്കാൻ കഴിയാത്ത വിധം എല്ലാം നാം ഉപയോഗിച്ച് തീർക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. നാം ജീവിക്കുന്ന ഈ ലോകം ഇന്ന് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാം ശ്വസിക്കുന്ന ജിവവായു നിർമ്മിക്കാൻ സസ്യങ്ങൾക്ക് മാത്രമേ കഴിയൂ. അതിനായ് നാം ധാരാളം മരങ്ങൾ വച്ച് പിടിപ്പിക്കണം . പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നമ്മുടെ ജീവന് തന്നെ ആപത്തായി മാറുന്നു. ഓസോൺ പാളിയ്ക്ക് വിള്ളൽ സംഭവിക്കുന്നതും നാം കാരണമാണ്. വരും തലമുറയ്ക്കായ് നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാം. നമുക്ക് ഒരുമയോടെ നിന്ന് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം