"എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:


പരിസരവൃത്തി മറന്ന ജനതയോ  നാം ?
പരിസരവൃത്തി മറന്ന ജനതയോ  നാം ?
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്കു കാരണവും നാം തന്നെ !'''''ചെരിച്ചുള്ള എഴുത്ത്''
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്കു കാരണവും നാം തന്നെ !
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

21:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരം

എന്താണു സഹചരെ ...പരിസരം ?

എങ്ങനെയാകണം പരിസരം?

ഇന്നിൻ ചുറ്റുപ്പാടുകൾ ശ്രദ്ധിച്ചുവോ ?

ശ്രദ്ധിക്കണം ...ചിന്തിക്കണം ..നാം'!

ഇന്നിൻ ചുറ്റുപ്പാടുകൾ സുന്ദരമോ ?

ഇന്നിൻ പരിസരങ്ങൾ ശുചിത്വമോ ?

അല്ല ! അല്ലെന്നു തീർത്തു പറയുന്നു ഞാൻ .

പരിസരവൃത്തി മറന്ന ജനതയോ നാം ?
ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്കു കാരണവും നാം തന്നെ !

ആര്യ കെ പി
4 എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത