"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/കൊറോണക്കാല ചിന്തകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
<br> | <br> | ||
ഈ കൊറോണ ഒരു വില്ലനാണ് എന്നാൽ കൊറോണക്കാലം ഞങ്ങൾ സൂപ്പറാക്കി.....കൊറോണ വന്നതോടെ ഞാൻ കുറച്ച് കൂടി ചിന്തിക്കാൻ തുടങ്ങി. ആദ്യമൊക്കെ കുറേ പേടിച്ചെങ്കിലും ഈ കൊറോണക്കാലം ഒരു മഹാ സംഭവം തന്നെയായി . ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണയുടെ യാത്രയിൽ | ഈ കൊറോണ ഒരു വില്ലനാണ് എന്നാൽ കൊറോണക്കാലം ഞങ്ങൾ സൂപ്പറാക്കി.....കൊറോണ വന്നതോടെ ഞാൻ കുറച്ച് കൂടി ചിന്തിക്കാൻ തുടങ്ങി. ആദ്യമൊക്കെ കുറേ പേടിച്ചെങ്കിലും ഈ കൊറോണക്കാലം ഒരു മഹാ സംഭവം തന്നെയായി . ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണയുടെ യാത്രയിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത് . ലോകം തന്നെ നിശ്ചലമായില്ലേ? നമ്മുടെ ചുറ്റിനും കുറേ മാറ്റങ്ങൾ സംഭവിച്ചു . ഞാൻ ഈ കൊറോണക്കാലം ഇഷ്ടപ്പെടുവാൻ കുറേ കാരണങ്ങളുണ്ട് . പരിസ്ഥിതി സൗഹൃദമാണ് അതിന് ഒരു കാരണം . ശബ്ദമലിനീകരണം ഇല്ല വായുമലിനീകരണം ഇല്ല എല്ലായിടവും ശാന്തം.എന്റെ വീട്ടിലെയും അയൽവക്കത്തെ വീട്ടിലെയും വണ്ടികളെല്ലാം വിശ്രമത്തിലാണ്. റോഡിൽ കളിക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. കൊറോണ വന്നതിനുശേഷം ശുചിത്വവും കൂടി. മുമ്പ് സ്കൂളിൽ പോയി വരുമ്പോഴും ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും കളി കഴിഞ്ഞു വരുമ്പോഴും വന്നപാടെ വീട്ടിലേക്ക് കയറിയിരുന്നു. അതിന് അമ്മയുടെ കയ്യിൽ നിന്ന് അടിയും കിട്ടിയിരുന്നു. ഇപ്പോൾ ഞാൻ പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകിയ ശേഷമാണ് വീട്ടിലേക്ക് കയറുക. മറ്റൊരു കാര്യം അച്ചാച്ചൻ വൈകുന്നേരം വരുമ്പോൾ എന്തെങ്കിലുമൊക്കെ പലഹാരം കൊണ്ടുവരും. അച്ഛൻ എപ്പോഴും പറയും അതൊക്കെ നല്ലതല്ലെന്ന്. ഇപ്പൊ എനിക്ക് മനസ്സിലായി, ആ സാധനങ്ങളൊന്നും അത്ര നല്ലതല്ലെന്ന്. വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ തന്നെയാണ് സൂപ്പർ. എന്റെ അമ്മയ്ക്ക് ഇപ്പോൾ ധാരാളം സമയമുണ്ട്. അടുക്കളയിൽ എന്തൊക്കെ പരീക്ഷണങ്ങൾ! എന്റെ വയറു പൊട്ടാറായി. എന്നാലും ഞാൻ വാരിവലിച്ചു കഴിക്കും. കാരണം എന്റെ അമ്മയുടെ കൈപ്പുണ്യം സൂപ്പറാ. പിന്നെയും മാറ്റങ്ങളുണ്ടായി. ഒന്നിനും സമയമില്ലാത്ത അച്ഛൻ വീടിന്റെ മുറ്റത്ത് നാലു ചെടികൾ വെച്ചു. മടിയന്മാരുടെ രാജാക്കൻമാരായ ഞാനും എന്റെ അനിയത്തി ദേവൂം ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അതിന് വെള്ളമൊഴിക്കും. ഞങ്ങൾ വെള്ളം ഒഴിക്കുമ്പോൾ ആ ചെടികൾ ഞങ്ങളെ നോക്കി ചിരിക്കും. സൂപ്പർ ചിരി കുറെ നേരം കളിച്ചതിനു ശേഷം കുറെ നേരം ഞാൻ പുസ്തകം വായിക്കും ഞങ്ങളുടെ എച്ച്.എം പറഞ്ഞതനുസരിച്ച് ഞാൻ വായന കുറിപ്പ് എഴുതി തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ ആരാ കാരണം? പക്ഷേ, വാർത്തകളിൽ കൊറോണ കാരണം കുറേ പേർ മരിച്ചു, ദുരിതമനുഭവിക്കുന്നു എന്നൊക്കെയാണ് കാണുന്നത്. കുറേ പേർ അതില്ലാതാക്കാൻ കഷ്ടപ്പെടുന്നുണ്ട്. ആശുപത്രിക്കാർ, പട്ടാളക്കാർ, പോലിസുകാർ.... അവർ എല്ലാക്കാലത്തും ഹീറോകളാണ്. അവർക്ക് എന്നും സല്യൂട്ട്.പക്ഷേ, എന്റെ അഭിപ്രായത്തിൽ ഈ കൊറോണക്കാലം സൂപ്പറായിട്ടോ കൊച്ചു കൊച്ചു മാറ്റങ്ങളിലൂടെ........ | ||
</p> | </p> | ||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ജി.കെ.വി.എച്ച് എസ്.എറിയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
ജി.കെ.വി.എച്ച് എസ്.എറിയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=23014 | | സ്കൂൾ കോഡ്=23014 | ||
| ഉപജില്ല= കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 21: | വരി 20: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
21:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാല ചിന്തകൾ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം