"ഗവ .യു. പി. എസ്. പറയകാട്/അക്ഷരവൃക്ഷം/മറികടക്കാം, മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മറികടക്കാം, മഹാമാരിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മറികടക്കാം, മഹാമാരിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പതിനായിരകണക്കിന് ജീവൻ കവർന്നു. വേഗമേറിയ നഗര വീഥികളെ നിശ്ചലമാക്കി. ലോകത്തിന്റെ സമ്പദ് | പതിനായിരകണക്കിന് ജീവൻ കവർന്നു. വേഗമേറിയ നഗര വീഥികളെ നിശ്ചലമാക്കി. ലോകത്തെ വൻ ശക്തികളെയെല്ലാം വരിഞ്ഞുകെട്ടി. ലോകത്തിന്റെ സമ്പദ് ഘടനയെതന്നെ താറുമാറാക്കി, എന്നിട്ടും കലിയടങ്ങാതെ കോവിഡ്. | ||
2019 ഡിസംബറിൽ ചൈനയിലെ മോട്ടോർസിറ്റി വുഹാനിൽ നിന്നും തുടങ്ങിയതാണവന്റെ പ്രയാണം | 2019 ഡിസംബറിൽ ചൈനയിലെ മോട്ടോർസിറ്റി വുഹാനിൽ നിന്നും തുടങ്ങിയതാണവന്റെ പ്രയാണം. | ||
വിഷപ്പാമ്പ് വവ്വാലുകൾ ആമ വെരുക് തുടങ്ങി കൈയിൽ കിട്ടുന്നതെന്തിനേയും ഭക്ഷണമാക്കുന്ന ചൈനയുടെ ഒരു മാംസച്ചന്തയിൽ നിന്നാണ് കൊറോണ എന്ന ഈ ഇത്തിരിക്കുഞ്ഞന്റെ വരവ്. | വിഷപ്പാമ്പ് വവ്വാലുകൾ ആമ വെരുക് തുടങ്ങി കൈയിൽ കിട്ടുന്നതെന്തിനേയും ഭക്ഷണമാക്കുന്ന ചൈനയുടെ ഒരു മാംസച്ചന്തയിൽ നിന്നാണ് കൊറോണ എന്ന ഈ ഇത്തിരിക്കുഞ്ഞന്റെ വരവ്. | ||
കൊറോണാ വൈറസ് കുടുംബത്തിൽ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് ഭീകര വില്ലന്മാർ. 2003 ൽ അവൻ ചൈനയിൽ സാർസായി വന്നു. 2012 ൽ സൗദി അറേബ്യയിൽ മെർസായി വന്നു. ഈ രണ്ട് രോഗങ്ങളുടേതിലും മരണസാധ്യത കുറവാണ് കോവിഡിന്. പക്ഷെ മരണനിരക്ക് വളരെ കൂടുതലും. എന്താവും കാരണം. ഉത്തരം ലളിതം. രോഗവ്യാപനം കൂടുതൽ... സാർസും മെർസും ബാധിച്ചവരേക്കാൾ പലമടങ്ങ് കൂടുതലാണ് കോവിഡ് ബാധിതരുടെ എണ്ണം. ലോകരാജ്യങ്ങളെല്ലാം കോവിഡ് 19 എന്ന ഇത്തിരിക്കുഞ്ഞന്റെ മുമ്പിൽ സ്തംബ്ദ്ധരായി അങ്ങനെ നില്ക്കുകയാണ്. | കൊറോണാ വൈറസ് കുടുംബത്തിൽ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് ഭീകര വില്ലന്മാർ. 2003 ൽ അവൻ ചൈനയിൽ സാർസായി വന്നു. 2012 ൽ സൗദി അറേബ്യയിൽ മെർസായി വന്നു. ഈ രണ്ട് രോഗങ്ങളുടേതിലും മരണസാധ്യത കുറവാണ് കോവിഡിന്. പക്ഷെ മരണനിരക്ക് വളരെ കൂടുതലും. എന്താവും കാരണം. ഉത്തരം ലളിതം. രോഗവ്യാപനം കൂടുതൽ... സാർസും മെർസും ബാധിച്ചവരേക്കാൾ പലമടങ്ങ് കൂടുതലാണ് കോവിഡ് ബാധിതരുടെ എണ്ണം. ലോകരാജ്യങ്ങളെല്ലാം കോവിഡ് 19 എന്ന ഇത്തിരിക്കുഞ്ഞന്റെ മുമ്പിൽ സ്തംബ്ദ്ധരായി അങ്ങനെ നില്ക്കുകയാണ്. | ||
വരി 11: | വരി 11: | ||
കോവിഡ് 19 ന് എതിരെ മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിരോധമാണ് പ്രതിവിധി. രോഗമുള്ളവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന വൈറസ് അടങ്ങിയ സ്രവത്തുള്ളികളിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടരും. സ്രവങ്ങൾ പതിച്ച പ്രതലത്തിൽ സ്പർശിച്ച കൈ അറിയാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം ഉള്ളിൽ കടക്കുകയായി. | കോവിഡ് 19 ന് എതിരെ മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിരോധമാണ് പ്രതിവിധി. രോഗമുള്ളവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന വൈറസ് അടങ്ങിയ സ്രവത്തുള്ളികളിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടരും. സ്രവങ്ങൾ പതിച്ച പ്രതലത്തിൽ സ്പർശിച്ച കൈ അറിയാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം ഉള്ളിൽ കടക്കുകയായി. | ||
*പൊതുഇടങ്ങൾ ഉപേക്ഷിക്കാം, സാമൂഹിക അകലം പാലിക്കാം. | *പൊതുഇടങ്ങൾ ഉപേക്ഷിക്കാം, സാമൂഹിക അകലം പാലിക്കാം. | ||
*20 സെക്കന്റ് നേരം സോപ്പുയോഗിച്ച് കൈകഴുകാം. അല്ലെങ്കിൽ | *20 സെക്കന്റ് നേരം സോപ്പുയോഗിച്ച് കൈകഴുകാം. അല്ലെങ്കിൽ ആൽക്കഹോളടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാം. | ||
*അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക്ക് ധരിക്കാം. | *അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക്ക് ധരിക്കാം. | ||
*കാലാകാലങ്ങളിൽ ആരോഗ്യ പ്രവർത്തകർ തരുന്ന നിർദ്ദേശങ്ങളെ കൃത്യമായി പാലിക്കാം. | *കാലാകാലങ്ങളിൽ ആരോഗ്യ പ്രവർത്തകർ തരുന്ന നിർദ്ദേശങ്ങളെ കൃത്യമായി പാലിക്കാം. |
21:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മറികടക്കാം, മഹാമാരിയെ
പതിനായിരകണക്കിന് ജീവൻ കവർന്നു. വേഗമേറിയ നഗര വീഥികളെ നിശ്ചലമാക്കി. ലോകത്തെ വൻ ശക്തികളെയെല്ലാം വരിഞ്ഞുകെട്ടി. ലോകത്തിന്റെ സമ്പദ് ഘടനയെതന്നെ താറുമാറാക്കി, എന്നിട്ടും കലിയടങ്ങാതെ കോവിഡ്. 2019 ഡിസംബറിൽ ചൈനയിലെ മോട്ടോർസിറ്റി വുഹാനിൽ നിന്നും തുടങ്ങിയതാണവന്റെ പ്രയാണം. വിഷപ്പാമ്പ് വവ്വാലുകൾ ആമ വെരുക് തുടങ്ങി കൈയിൽ കിട്ടുന്നതെന്തിനേയും ഭക്ഷണമാക്കുന്ന ചൈനയുടെ ഒരു മാംസച്ചന്തയിൽ നിന്നാണ് കൊറോണ എന്ന ഈ ഇത്തിരിക്കുഞ്ഞന്റെ വരവ്. കൊറോണാ വൈറസ് കുടുംബത്തിൽ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് ഭീകര വില്ലന്മാർ. 2003 ൽ അവൻ ചൈനയിൽ സാർസായി വന്നു. 2012 ൽ സൗദി അറേബ്യയിൽ മെർസായി വന്നു. ഈ രണ്ട് രോഗങ്ങളുടേതിലും മരണസാധ്യത കുറവാണ് കോവിഡിന്. പക്ഷെ മരണനിരക്ക് വളരെ കൂടുതലും. എന്താവും കാരണം. ഉത്തരം ലളിതം. രോഗവ്യാപനം കൂടുതൽ... സാർസും മെർസും ബാധിച്ചവരേക്കാൾ പലമടങ്ങ് കൂടുതലാണ് കോവിഡ് ബാധിതരുടെ എണ്ണം. ലോകരാജ്യങ്ങളെല്ലാം കോവിഡ് 19 എന്ന ഇത്തിരിക്കുഞ്ഞന്റെ മുമ്പിൽ സ്തംബ്ദ്ധരായി അങ്ങനെ നില്ക്കുകയാണ്. കോവിഡ് 19 ന് എതിരെ മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രതിരോധമാണ് പ്രതിവിധി. രോഗമുള്ളവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന വൈറസ് അടങ്ങിയ സ്രവത്തുള്ളികളിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് പടരും. സ്രവങ്ങൾ പതിച്ച പ്രതലത്തിൽ സ്പർശിച്ച കൈ അറിയാതെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ രോഗം ഉള്ളിൽ കടക്കുകയായി.
രോഗവ്യാപനം തടയാൻ ഇവയാണ് മാർഗ്ഗം. വീട്ടിൽ അടച്ചുമൂടി ചുമ്മാതിരിക്കുമ്പോഴും നമ്മൾ ഒരു മഹായുദ്ധത്തിലെ ധീരരായ പോരാളികളാണ്. പകർച്ചവ്യാധിയുടെ ഈ വ്യഥയിലും നാം നന്ദിയോടെ സ്മരിക്കേണ്ട ചിലമുഖങ്ങളുണ്ട്. പകർച്ചപ്പനിയുടെ മുമ്പിൽ പകച്ചു നില്ക്കാതെ പൊരുതുന്ന ഡോക്ടർമാർ നേഴ്സുമാർ മറ്റ് ആരോഗ്യപ്രവർത്തകർ..... ആരാകും രോഗികളെന്നുപോലുമറിയാതെ നിരത്തുകളിൽ നമ്മേ നിയന്ത്രിക്കുന്ന, നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് നമ്മേ സഹായിക്കുന്ന പോലീസുകാർ. ഫയർഫോഴ്സ് ഉദ്ദ്യോഗസ്ഥർ, വൈദ്യുതിയും വെള്ളവും മുടക്കമില്ലാതെ തരുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഈ വിഭാഗത്തിലെ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, വിശപ്പിന് അറുതി വരുത്തുന്ന സമൂഹ അടുക്കള പ്രവർത്തകർ. പിന്നെ മാധ്യമ പ്രവർത്തകർ........ ഇവരാരും രോഗത്തിന് അതീതരല്ല. പക്ഷെ ഓരോ ദുരന്തമുഖത്തും ഊണും ഉറക്കവും ഉപേക്ഷിച്ച് കർത്തവ്യ നിരതരായി ഇവരുണ്ടാകും. ഉത്തരവാദിത്തങ്ങളിൽ ഇവരിങ്ങനെ നിറഞ്ഞു നിലകൊള്ളുന്നതു കൊണ്ടാണ് ഭയലേശമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയുന്നത്. ഇവരാണ് യഥാർത്ഥ നായകർ. രണ്ടുവട്ടം പ്രളയവും നിപ്പയും ഒക്കെ അതിജീവിച്ച നമുക്ക് കോവിഡിനേയും അതിജീവിക്കാൻ കഴിയും. അങ്ങനെ ലോകത്തിന് വീണ്ടും ഒരുമാതൃകയാകാൻ നമുക്ക് കഴിയും, നമുക്കേ കഴിയു. കാരണം നാം കേരളീയരാണ്. ഒന്നിച്ചു കീഴടക്കാം കോവിഡിനെ ശാരീരിക അകലം, മാനസീക അടുപ്പം അതൊന്നു മാത്രമാവട്ടെ നമ്മുടെ മുദ്രാവാക്യം
സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുരവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുരവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം