"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എത്ര സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി എത്ര സുന്ദരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
പരിസ്ഥിതി എത്ര സുന്ദരമാണ്. ആ പരിസ്ഥിതിയെ നമ്മൾതന്നെയാണ്
മലിനമാക്കുന്നത്. പരിസ്ഥിതി മലിനമായാൽ അതിലൂടെ നമുക്കെല്ലാം
രോഗം പിടിപെടും.അങ്ങനെ ഒരു പ്രഭാതം.രാമുച്ചേട്ടൻ രാവിലെ
കുളിക്കാനായി കുളത്തിലേക്ക് നടക്കുമ്പോൾ കുളം മലിനമായിക്കിടക്കു
ന്നു.ഇങ്ങനെ മലിനമായാൽ ഇതിലെങ്ങനെ ഇറങ്ങും.ആരാണ് ഇത്
ചെയ്തത് എന്ന് രാമുച്ചേട്ടൻ ആലോചിച്ചു.രാമുച്ചേട്ടൻ വീട്ടിലേക്ക് പോയി.
പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് ഒരു സഭ കൂടാൻ രാമുച്ചേട്ടൻ
എല്ലാവരോടും പറഞ്ഞു.അങ്ങനെ രാമുച്ചേട്ടൻ ആവശ്യപ്പെട്ടതുപോലെ
എല്ലാവരും എത്തി.അയാൾ കാര്യങ്ങൾ വിശദീകരിച്ചു. പരിസ്ഥിതി
മലിനമായി വരികയാണ്.നമ്മുടെ കുളത്തിൽ മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്,
അതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം.
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം
ജലാശയങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.എല്ലാവരും ചേർന്ന്
പരിസരം മുഴുവൻ ശുചിയാക്കി.രാമുച്ചേട്ടൻ പറഞ്ഞു,സുന്ദരമായ
പ്രകൃതിയാണ് നമ്മുടെ സമ്പത്ത്.

21:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി എത്ര സുന്ദരം

പരിസ്ഥിതി എത്ര സുന്ദരമാണ്. ആ പരിസ്ഥിതിയെ നമ്മൾതന്നെയാണ് മലിനമാക്കുന്നത്. പരിസ്ഥിതി മലിനമായാൽ അതിലൂടെ നമുക്കെല്ലാം രോഗം പിടിപെടും.അങ്ങനെ ഒരു പ്രഭാതം.രാമുച്ചേട്ടൻ രാവിലെ കുളിക്കാനായി കുളത്തിലേക്ക് നടക്കുമ്പോൾ കുളം മലിനമായിക്കിടക്കു ന്നു.ഇങ്ങനെ മലിനമായാൽ ഇതിലെങ്ങനെ ഇറങ്ങും.ആരാണ് ഇത് ചെയ്തത് എന്ന് രാമുച്ചേട്ടൻ ആലോചിച്ചു.രാമുച്ചേട്ടൻ വീട്ടിലേക്ക് പോയി. പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് ഒരു സഭ കൂടാൻ രാമുച്ചേട്ടൻ എല്ലാവരോടും പറഞ്ഞു.അങ്ങനെ രാമുച്ചേട്ടൻ ആവശ്യപ്പെട്ടതുപോലെ എല്ലാവരും എത്തി.അയാൾ കാര്യങ്ങൾ വിശദീകരിച്ചു. പരിസ്ഥിതി മലിനമായി വരികയാണ്.നമ്മുടെ കുളത്തിൽ മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്, അതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം ജലാശയങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.എല്ലാവരും ചേർന്ന് പരിസരം മുഴുവൻ ശുചിയാക്കി.രാമുച്ചേട്ടൻ പറഞ്ഞു,സുന്ദരമായ പ്രകൃതിയാണ് നമ്മുടെ സമ്പത്ത്.