"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/രക്തസാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 35: വരി 35:
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രക്തസാക്ഷികൾ

                    ആരോ വരുന്നു
                    മലകൾതാണ്ടി
                    കാട്ടരുവികൾതാണ്ടി
                    കാടും തോടുംപുഴയും
                    കടിച്ചു കീറി ആരോവരുന്നു
                    സൂര്യൻ പോലും
                    ഓടി ഒളിക്കുന്നു...
                    വയലും തോടും കാടും
                    ഇനി രക്തസാക്ഷികൾ!
                    ആരിലൂടെയവർക്കിനി പുനർജനി....?

                    അടഞ്ഞു പോയ
                    യുഗവാതിലുകൾ
                    ഇനി തുറക്കുകില്ല
                    വേണ്ട....
                    ആയുന്ന മഴുവെല്ലാം
                    തിരിഞ്ഞു കൊത്താം
                    ഉയരുന്നതെല്ലാം
                    മണ്ണാകാം.....
                    ആരും കേൾക്കാൻ...?
                    ആരോടു പറയാൻ....?

അമൽ കിഷോർ.എസ്
10 സി ഗവ.എച്ച്.എസ്.എസ്.പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത