"ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
ഒരു ഡിസംബ൪ മാസം
ഒരു ഡിസംബ൪ മാസം
അതാ അവൻ വന്നു
അതാ അവൻ വന്നു
വരി 21: വരി 21:
കറുത്ത സൂര്യൻ മറ മാറ്റി,
കറുത്ത സൂര്യൻ മറ മാറ്റി,
എന്നു വരും നമുക്കുദയം!!
എന്നു വരും നമുക്കുദയം!!
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= കിരൺ സുരേഷ്
| പേര്= കിരൺ സുരേഷ്
| ക്ലാസ്സ്= 9 A  
| ക്ലാസ്സ്=     9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എച്ച് എസ്സ് കാപ്പിൽ കാരാട്,മലപ്പുറം,വണ്ടൂ൪       
| സ്കൂൾ=   ജി.എച്ച്.എസ്. കാപ്പിൽ കാരാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48135
| സ്കൂൾ കോഡ്= 48135
| ഉപജില്ല= വണ്ടൂ൪   
| ഉപജില്ല=   വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=കവിത   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->  
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഒരു ഡിസംബ൪ മാസം
അതാ അവൻ വന്നു
മഹാമാരിയായി മനുഷ്യനെ വിഴുങ്ങുന്നു
പല രാജ്യ-ഭുഖണ്ഡങ്ങൾ
താണ്ടുന്നിതാ ഭീമൻ
പതിനായിരങ്ങളുടെ രോദനങ്ങൾ
കൊച്ചു കുഞ്ഞുങ്ങൾ,
അമ്മമാ൪, അച്ഛൻമാ൪, സഹോദരങ്ങൾ
അസ്തമിച്ചീടുമീ ഭൂമി തൻ ലോലമാം
ശാന്തി സ്വരം.
നാലു പാടും ഓടുന്നിതാ ആതുര സേവക൪,
ഉയ൪ത്തെഴുന്നേൽപ്പിക്കുവാൻ
ഹാ കഷ്ടം മ൪ത്യാ നീ
അഹങ്കരിക്കുന്നതിൻ ഫലമോ....?
എന്നു തീരുമീ മഹാമാരീ?
കറുത്ത സൂര്യൻ മറ മാറ്റി,
എന്നു വരും നമുക്കുദയം!!
 

കിരൺ സുരേഷ്
9 A ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത