"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ശ്യാമസുന്ദര നിറപ്പകിട്ടാർന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശ്യാമസുന്ദര നിറപ്പകിട്ടാർന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
പരശുരാമൻ മഴുവെറിഞ്ഞുഉണ്ടായ, ടിപ്പുവിന്റെ, പഴശ്ശിയുടെ, ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെയും കാൽപ്പാടുകൾ പതിഞ്ഞ ഈ വിശ്രാന്തി ഭൂമി! ശ്യാമ സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന നാം എത്രയോ അനുഗൃഹീതരാകുന്നു! | പരശുരാമൻ മഴുവെറിഞ്ഞുഉണ്ടായ, ടിപ്പുവിന്റെ, പഴശ്ശിയുടെ, ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെയും കാൽപ്പാടുകൾ പതിഞ്ഞ ഈ വിശ്രാന്തി ഭൂമി! ശ്യാമ സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന നാം എത്രയോ അനുഗൃഹീതരാകുന്നു! | ||
{{BoxBottom1 | {{BoxBottom1 |
20:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശ്യാമസുന്ദര നിറപ്പകിട്ടാർന്ന ഭൂമി
പക്ഷേ ഈ സ്നേഹത്തിന് ഒരിറ്റ് വില കൽപ്പിക്കാതെ അത്യാഗ്രഹത്തിന്റെ ലഹരിയിൽ പലതും നാം കാണാതെ പോകുന്നു പ്രകൃതി ചൂഷണം ചെയ്തും മരങ്ങൾ വെട്ടിയും കുന്നുകൾ നികത്തി വലിയ മാളുകൾ നിർമ്മിച്ചും നാം പ്രകൃത പ്രകൃതംഭയെ അതി ഘോരമായ രീതിയിൽ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് തിരിച്ചടി എന്ന രീതിയിൽ ഭൂമിയിൽ ഇതുവരെ കാണാത്ത രീതിയിൽ വരൾച്ചയും കൊടുങ്കാറ്റായും പ്രളയമായും രോഗങ്ങൾ ആയും അമ്മ തന്റെ മക്കളുടെമേൽ കാലിയാമ്മർദ്ദനമാടുകയാണ്. ഇതിന്റെഎല്ലാം ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടത് വളർന്നുവരുന്ന പുതിയതലമുറയാണ്. നാം വെള്ളത്തിനായി കേഴുമ്പോൾ പ്രെളയമായും പ്രളയമവസാനിക്കുമ്പോൾ കൊടും വരൾച്ചയായും രോഗങ്ങൾആയും മാറി മാറി മാനവരാശി തീർന്നുകൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിലുള്ള കറുത്ത കൈകളുടെ ഇടപെടൽ മൂലമാണ് ലോകം മുഴുവൻ ഏതാനുഭവിക്കേണ്ടിവരുന്നത്. പരശുരാമൻ മഴുവെറിഞ്ഞുഉണ്ടായ, ടിപ്പുവിന്റെ, പഴശ്ശിയുടെ, ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെയും കാൽപ്പാടുകൾ പതിഞ്ഞ ഈ വിശ്രാന്തി ഭൂമി! ശ്യാമ സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന നാം എത്രയോ അനുഗൃഹീതരാകുന്നു!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ