"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ആരോഗ്യസുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആരോഗൃ സുരക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് ഒത്തിരി കാലങ്ങൾ പിറകോട്ട് പോകേണ്ടിയിരിക്കുന്നു. എന്തെന്നാൽ പണ്ടൊക്കെ നമ്മുടെ ജീവിതരീതികൾ, ഭക്ഷണക്രമങ്ങൾ രോഗ പ്രതിരോധങ്ങൾ എന്നിവ. അന്നത്തെ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നത് പച്ചയായ ദിനചര്യകളിലൂടെ ആണ്. എന്തെന്നാൽ അന്ന് മനുഷ്യൻ സ്വന്തമായി കൃഷി ചെയ്താണ് കഴിച്ചിരുന്നത് അതിനാൽ തന്നെ അവർക്ക് യാതൊരുവിധ രോഗങ്ങളും ഉണ്ടായിരുന്നില്ല. ഇലകളും വേരുകളും പഴങ്ങളും ആയിരുന്നു അവരുടെ ഭക്ഷണം. തോടും അരുവിയും ആയിരുന്നു അവരുടെ ജല ഉറവിടം. എന്തെങ്കിലും രോഗം ഉണ്ടായാൽ തന്നെ അത് സ്വയം ചികിത്സിച്ച് മാറ്റുന്നത് ആയിരുന്നു അവരുടെ പതിവ്.
ഇന്നത്തെ കാലത്ത് വന്ന ജീവിത രീതിയിലുള്ള മാറ്റങ്ങൾ ആണ് ഫാസ്റ്റ് ഫുഡ് ജങ്ക് ഫുഡ്. വീട്ടിലെ അടുക്കളയിൽ കയറുന്നത് പോലും കുറച്ച് നിമിഷം മാത്രം. പിറന്ന് വീഴുന്ന കുട്ടിയുടെ നാവിൽ മുലപ്പാൽ രുചിപ്പിക്കുന്നതിന് പകരം ഫാസ്റ്റ് ഫുഡ്ന്റെ രുചിയാണ് നൽകുന്നത്. ഇങ്ങനെ കഴിക്കുന്നതോടെ നമുക്ക് കിട്ടുന്നത് നിരവധി രോഗങ്ങളും. തുമ്മൽ മുതൽ മനുഷ്യരെ കൊല്ലുന്ന രോഗങ്ങൾ വരെ വന്നു പിടിപെടുന്നു. ഉടനെ ഓടുന്നു ലക്ഷങ്ങൾ ചെലവാക്കാനായി ആശുപത്രിയിൽ.
ഈ രണ്ട് ജീവിതരീതികളും മാറി മറിഞ്ഞപ്പോൾ നാം മനസിലാക്കാതെ പോയ ഒന്നാണ് മനുഷ്യന്റെ നിലനിൽപ്പ്. ഉമ്മറത്ത് കിണ്ടിയിൽ വെള്ളം വച്ച് അതുകൊണ്ട് കയ്യും കാലും കഴുകി അകത്ത് കയറിയ മനുഷ്യകുലത്തിന് അന്ന് യാതൊരുവിധ രോഗബാധയും ഇല്ലായിരുന്നു. ഇന്ന് അവയെല്ലാം ചില്ല് അലമാരകളിൽ. അതുകൊണ്ട് തന്നെ ഇപ്പോൾ കൊറോണ പോലുള്ള മഹാമാരികൾ പിടിച്ചുകെട്ടാൻ സോപ്പും ഹാൻഡ് വാഷും ഉപയോഗിക്കേണ്ടി വന്നു.
ഒരു മനുഷ്യന്റെ ആരോഗ്യസുരക്ഷാ എന്ന് പറയുന്നത് അവനവന്റെ ചുമതല മാത്രമാണ്. അവനവൻ കഴിക്കുന്ന ആഹാരവും ജീവിതരീതിയുമാണ് അവന്റെ ആരോഗ്യം എന്ന് പറയുന്നത്. ഒരു മനുഷ്യന്റെ രോഗപ്രതിരോധശേഷി കൂട്ടുന്നതും കുറയ്ക്കുന്നതും അവനവൻ കഴിക്കുന്ന ആഹാരത്തിന്റെ അടിസ്ഥാനത്തിലാണ്.
നാം സംരക്ഷിക്കുക നമ്മുടെ ആരോഗ്യത്തെ. അതിനാൽ നമുക്ക് ഒന്നിച്ചു മുന്നേറാം. ഫാസ്റ്റ് ഫുഡുകൾ ഇല്ലാത്ത നമ്മുടെ പഴയകാല ആഹാര രീതിയിലൂടെ നിലനിർത്താം ആരോഗ്യ സുരക്ഷയും രോഹപ്രതിരോധവും വിലപ്പെട്ട നമ്മുടെ ജീവിതവും.......
{{BoxBottom1 | |||
| പേര്=ദേവി സുരേഷ് | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്=42030 | |||
| ജില്ല=തിരുവനന്തപുരം | |||
20:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യസുരക്ഷ ആരോഗൃ സുരക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് ഒത്തിരി കാലങ്ങൾ പിറകോട്ട് പോകേണ്ടിയിരിക്കുന്നു. എന്തെന്നാൽ പണ്ടൊക്കെ നമ്മുടെ ജീവിതരീതികൾ, ഭക്ഷണക്രമങ്ങൾ രോഗ പ്രതിരോധങ്ങൾ എന്നിവ. അന്നത്തെ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നത് പച്ചയായ ദിനചര്യകളിലൂടെ ആണ്. എന്തെന്നാൽ അന്ന് മനുഷ്യൻ സ്വന്തമായി കൃഷി ചെയ്താണ് കഴിച്ചിരുന്നത് അതിനാൽ തന്നെ അവർക്ക് യാതൊരുവിധ രോഗങ്ങളും ഉണ്ടായിരുന്നില്ല. ഇലകളും വേരുകളും പഴങ്ങളും ആയിരുന്നു അവരുടെ ഭക്ഷണം. തോടും അരുവിയും ആയിരുന്നു അവരുടെ ജല ഉറവിടം. എന്തെങ്കിലും രോഗം ഉണ്ടായാൽ തന്നെ അത് സ്വയം ചികിത്സിച്ച് മാറ്റുന്നത് ആയിരുന്നു അവരുടെ പതിവ്. ഇന്നത്തെ കാലത്ത് വന്ന ജീവിത രീതിയിലുള്ള മാറ്റങ്ങൾ ആണ് ഫാസ്റ്റ് ഫുഡ് ജങ്ക് ഫുഡ്. വീട്ടിലെ അടുക്കളയിൽ കയറുന്നത് പോലും കുറച്ച് നിമിഷം മാത്രം. പിറന്ന് വീഴുന്ന കുട്ടിയുടെ നാവിൽ മുലപ്പാൽ രുചിപ്പിക്കുന്നതിന് പകരം ഫാസ്റ്റ് ഫുഡ്ന്റെ രുചിയാണ് നൽകുന്നത്. ഇങ്ങനെ കഴിക്കുന്നതോടെ നമുക്ക് കിട്ടുന്നത് നിരവധി രോഗങ്ങളും. തുമ്മൽ മുതൽ മനുഷ്യരെ കൊല്ലുന്ന രോഗങ്ങൾ വരെ വന്നു പിടിപെടുന്നു. ഉടനെ ഓടുന്നു ലക്ഷങ്ങൾ ചെലവാക്കാനായി ആശുപത്രിയിൽ. ഈ രണ്ട് ജീവിതരീതികളും മാറി മറിഞ്ഞപ്പോൾ നാം മനസിലാക്കാതെ പോയ ഒന്നാണ് മനുഷ്യന്റെ നിലനിൽപ്പ്. ഉമ്മറത്ത് കിണ്ടിയിൽ വെള്ളം വച്ച് അതുകൊണ്ട് കയ്യും കാലും കഴുകി അകത്ത് കയറിയ മനുഷ്യകുലത്തിന് അന്ന് യാതൊരുവിധ രോഗബാധയും ഇല്ലായിരുന്നു. ഇന്ന് അവയെല്ലാം ചില്ല് അലമാരകളിൽ. അതുകൊണ്ട് തന്നെ ഇപ്പോൾ കൊറോണ പോലുള്ള മഹാമാരികൾ പിടിച്ചുകെട്ടാൻ സോപ്പും ഹാൻഡ് വാഷും ഉപയോഗിക്കേണ്ടി വന്നു. ഒരു മനുഷ്യന്റെ ആരോഗ്യസുരക്ഷാ എന്ന് പറയുന്നത് അവനവന്റെ ചുമതല മാത്രമാണ്. അവനവൻ കഴിക്കുന്ന ആഹാരവും ജീവിതരീതിയുമാണ് അവന്റെ ആരോഗ്യം എന്ന് പറയുന്നത്. ഒരു മനുഷ്യന്റെ രോഗപ്രതിരോധശേഷി കൂട്ടുന്നതും കുറയ്ക്കുന്നതും അവനവൻ കഴിക്കുന്ന ആഹാരത്തിന്റെ അടിസ്ഥാനത്തിലാണ്. നാം സംരക്ഷിക്കുക നമ്മുടെ ആരോഗ്യത്തെ. അതിനാൽ നമുക്ക് ഒന്നിച്ചു മുന്നേറാം. ഫാസ്റ്റ് ഫുഡുകൾ ഇല്ലാത്ത നമ്മുടെ പഴയകാല ആഹാര രീതിയിലൂടെ നിലനിർത്താം ആരോഗ്യ സുരക്ഷയും രോഹപ്രതിരോധവും വിലപ്പെട്ട നമ്മുടെ ജീവിതവും.......
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ