ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഓർമ്മക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഓർമ്മക്ക് | color= 1 }} <center > <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:


{{BoxBottom1
{{BoxBottom1
| പേര്= തൽസീഹ്‌   
| പേര്= തൽസീഹ്‌  പി എ
| ക്ലാസ്സ്=    4a
| ക്ലാസ്സ്=    4a
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മക്ക്

ഒറ്റക്കിരിക്കുന്ന മനുഷ്യാ നീ ഒന്ന് ഓർത്ത് നോക്കൂ..
എന്ന് അവസാനിക്കും നമ്മുടെ ദുരിതങ്ങൾ

നിപ്പയും പ്രളയവും ഓഗിയും നമ്മുടെ കേരളത്തെ കുലുക്കി എങ്കിൽ..
ഇന്ന് കോറോണ എന്ന മഹാമാരി
ലോകത്തെ തന്നെ ഇളക്കി മറിച്ചും......

കണ്ണ് തുറക്കൂ മനുഷ്യാ.........
ഇതാണോ നമ്മുടെ ലോകത്തിന്റെ അവസാനം.......

അതോ കാത്തിരിക്കണോ നമ്മൾ
ഇനിയൊരു മഹാ ദുരാനുഭവം ഓർക്കണം ന മ്മൾ ഓർക്കണം
നമ്മൾ എന്താവുമെന്ന് ഓർത്ത് നോക്കൂ...

 


തൽസീഹ്‌ പി എ
4a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത