ഒറ്റക്കിരിക്കുന്ന മനുഷ്യാ നീ ഒന്ന് ഓർത്ത് നോക്കൂ..
എന്ന് അവസാനിക്കും നമ്മുടെ ദുരിതങ്ങൾ
നിപ്പയും പ്രളയവും ഓഗിയും നമ്മുടെ കേരളത്തെ കുലുക്കി എങ്കിൽ..
ഇന്ന് കോറോണ എന്ന മഹാമാരി
ലോകത്തെ തന്നെ ഇളക്കി മറിച്ചും......
കണ്ണ് തുറക്കൂ മനുഷ്യാ.........
ഇതാണോ നമ്മുടെ ലോകത്തിന്റെ അവസാനം.......
അതോ കാത്തിരിക്കണോ നമ്മൾ
ഇനിയൊരു മഹാ ദുരാനുഭവം ഓർക്കണം ന മ്മൾ ഓർക്കണം
നമ്മൾ എന്താവുമെന്ന് ഓർത്ത് നോക്കൂ...