"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/അനഘയുടെ ശീലങ്ങൾ (കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനഘയുടെ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. യു. പി. എസ്. പാലവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42354 | | സ്കൂൾ കോഡ്= 42354 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനഘയുടെ ശീലങ്ങൾ
അനഘ വളരെ മിടുക്കിയാണ്. അവൾ എന്നും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അവൾ ശ്രദ്ധാലുവായിരുന്നു. ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ കൊതുകിലൂടെയാണ് പടരുന്നതെന്ന് മനസ്സിലാക്കിയ അവൾ കൊതുക് പെറ്റുപെരുകുന്നത് തടയാനുള്ള മുൻകരുതലുകൾ എടുത്തു. അതിന് അവൾ തന്റെ സുഹൃത്തുക്കളെയും കൂട്ടി. പരിസരത്തു നിന്നും വെള്ളം കെട്ടി നിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ടകൾ എന്നിവ ഒഴിവാക്കി. വെള്ളം ഒഴുകാതെ കെട്ടി നിൽക്കുന്ന ഓടകൾ വൃത്തിയാക്കി. അവളുടേയും കൂട്ടുകാരുടേയും പ്രവർത്തനത്തെ നാട്ടുകാരും അഭിനന്ദിച്ചു. പരിസര ശുചിത്വം മാത്രമല്ല, സ്വന്തം ശുചിത്വവും വളരെ പ്രാധാന്യമുള്ളതാണെന്ന് അവൾ ഓർത്തു. ദിവസവും രണ്ടു നേരം കുളിക്കുന്ന ശീലം അവൾക്കുണ്ടായിരുന്നു. ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, കൈകളിലെയും കാലുകളിലെയും നഖങ്ങൾ വെട്ടുക, രാവിലെയും ഉറങ്ങുന്നതിന് മുൻപും പല്ലു തേയ്ക്കുക, വസ്ത്രങ്ങൾ വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക എന്നിവ അവളുടെ നിത്യശീലങ്ങളായിരുന്നു. രോഗം വരാതെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് അവൾ ടീച്ചർമാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ചോദിച്ചു മനസ്സിലാക്കി. വ്യക്തി ശുചിത്വം തന്നെയാണ് അതിൽ പ്രധാനമെന്ന് അവൾക്കറിയാം. മാസ്ക് ധരിക്കേണ്ടതും വഴിയരികിലെ ഭക്ഷണം ഒഴിവാക്കേണ്ടതും ആഹാരം വൃത്തിയുള്ളതും പോഷക ഗുണമുള്ളതുമാകണമെന്നും അവൾ കൂട്ടുകാർക്കു കൂടി പറഞ്ഞു കൊടുത്തു. നന്നായി പഠിച്ച് ഒരു നല്ല ആരോഗ്യ പ്രവർത്തകയാകണമെന്ന് അവൾ ആഗ്രഹിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ