"ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/ഒരു തിരിവെട്ടം | ഒരു തിരിവെട്ടം]]
{{BoxTop1
| തലക്കെട്ട്=  ഒരു തിരിവെട്ടം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ഒരു തിരിവെട്ടം
 
ഒരു തിരിവെട്ടം വിളക്കിൽ തെളിയുമ്പോൾ
ഒരു കൈ അകലത്തായ് നിന്നീടേണം
അകലാതിരിക്കാൻ കഴിയില്ല,പക്ഷേ-
അകലുവാൻ സ്നേഹം കൊതിച്ചിടുന്നു
നല്ലൊരു നാടിന്റെ നന്മക്കായ് എന്നും-
നല്ലതു മാത്രം ചെയ്തിടേണം
സാന്ത്വനമേകുവാൻ,ശക്തരാകാൻ-
ജാഗ്രതയോടെ നീങ്ങീടേണം
നല്ലൊരു നാളിനായ് കാത്തിരിക്കാം
പുതിയൊരു ലോകം പടുത്തുയർത്താം
 
 
</poem> </center>
{{BoxBottom1
| പേര്= ദേവർഷ് കുമാർ. പി.പി
| ക്ലാസ്സ്=  4എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ചാല പടിഞ്ഞാറേക്കര എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13187
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു തിരിവെട്ടം


ഒരു തിരിവെട്ടം

ഒരു തിരിവെട്ടം വിളക്കിൽ തെളിയുമ്പോൾ
ഒരു കൈ അകലത്തായ് നിന്നീടേണം
അകലാതിരിക്കാൻ കഴിയില്ല,പക്ഷേ-
അകലുവാൻ സ്നേഹം കൊതിച്ചിടുന്നു
നല്ലൊരു നാടിന്റെ നന്മക്കായ് എന്നും-
നല്ലതു മാത്രം ചെയ്തിടേണം
സാന്ത്വനമേകുവാൻ,ശക്തരാകാൻ-
ജാഗ്രതയോടെ നീങ്ങീടേണം
നല്ലൊരു നാളിനായ് കാത്തിരിക്കാം
പുതിയൊരു ലോകം പടുത്തുയർത്താം


 

ദേവർഷ് കുമാർ. പി.പി
4എ ചാല പടിഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത