"എൽ.എം.എസ്.എൽ.പി.എസ് ചാണി/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ക്ഷണിക്കാതെ എത്തിയ അതിഥി. | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  3
| color=  3
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}
എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ

20:24, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷണിക്കാതെ എത്തിയ അതിഥി.

ക്ഷണിക്കാതെ എത്തിയ അതിഥി...
ക്ഷണിക്കാതെ എത്തിയ അതിഥിയെ പ്പോലെ
കടന്നെത്തിയോരു മഹാമാരി കൊറോണ.
ലോകമാകെ ഭീതി പരത്തി വൈസ്
മാലോകരെയാകെ കാർന്നു തിന്നു.
തന്ത്ര പരമായി മന്ത്രി മുഖ്യൻ
തഞ്ചത്തിൽ മാളോരെ വീട്ടിലുമാക്കി
കാത്തിരിക്കാം നമുക്ക് നല്ല
സുന്ദര സുദിന പുലരിക്കായ്
അനുസരിക്കാം നിർദ്ദേശങ്ങൾ
വീട്ടിലിരിക്കാം നൻമയ്ക്കായ്
മാസ്ക്ക് ധരിക്കാം കൈകൾ കഴുകാം
അകലം നന്നായി പാലിക്കാം
തരണം ചെയ്യാം ഒറ്റക്കെട്ടായ്
ഓടിച്ചീടാം കോവിഡിനെ.
 

അനുജ ടി
4 A എൽ.എം.എസ്.എൽ.പി.എസ് ചാണി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ