"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kwupschool (സംവാദം | സംഭാവനകൾ) (S) |
Kwupschool (സംവാദം | സംഭാവനകൾ) (S) |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം | | തലക്കെട്ട്= രോഗപ്രതിരോധം | ||
| color= 3 | | color= 3 | ||
}} | |||
കൂട്ടുകാരെ .... | |||
രോഗത്തെ പ്രതിരോധിക്കാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ | |||
നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ നമുക്ക് ഒരുപാട് രോഗങ്ങൾ വരും .വൃത്തി നമുക്ക് നിർബന്ധമാണ് അതുകൊണ്ട് അതിനു വേണ്ട കാര്യങ്ങൾ എല്ലാം നാം തന്നെ ചെയ്യണം .എന്നും കുളിക്കണം രണ്ട് നേരം പല്ല് തേക്കണം വീടും പരിസരവും അടിച്ചു വാരണം .നഖങ്ങൾ വളരുമ്പോൾ മുറിക്കണം .ഈച്ച കൊതുക് കീടങ്ങളെ നമുക്ക് തുരത്തണം .തുറന്നിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം അടച്ചു വെക്കണം .എല്ലാം ശുചിയായി സൂക്ഷിച്ചാൽ രോഗങ്ങളെ നമുക്ക് നാട് കടത്താം | |||
{{BoxBottom1 | |||
| പേര്= ഷെഫിൻ അഷ്ഫാൻ പി ടി കെ | |||
| ക്ലാസ്സ്= 2 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കടവത്തൂർ വെസ്റ്റ് യു.പി.എസ് | |||
| സ്കൂൾ കോഡ്= 14556 | |||
| ഉപജില്ല= പാനൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം | |||
| color= 4 | |||
}} | }} |
20:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
കൂട്ടുകാരെ .... രോഗത്തെ പ്രതിരോധിക്കാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ നമുക്ക് ഒരുപാട് രോഗങ്ങൾ വരും .വൃത്തി നമുക്ക് നിർബന്ധമാണ് അതുകൊണ്ട് അതിനു വേണ്ട കാര്യങ്ങൾ എല്ലാം നാം തന്നെ ചെയ്യണം .എന്നും കുളിക്കണം രണ്ട് നേരം പല്ല് തേക്കണം വീടും പരിസരവും അടിച്ചു വാരണം .നഖങ്ങൾ വളരുമ്പോൾ മുറിക്കണം .ഈച്ച കൊതുക് കീടങ്ങളെ നമുക്ക് തുരത്തണം .തുറന്നിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം അടച്ചു വെക്കണം .എല്ലാം ശുചിയായി സൂക്ഷിച്ചാൽ രോഗങ്ങളെ നമുക്ക് നാട് കടത്താം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ