"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പോയ്മറഞ്ഞ വസന്തം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മധുരമൂറും സ്മരണകളാണെനി -
ക്കന്യമായിടുന്നൊരീ ബാല്യകാലം.
കളിയും ചിരിയുമായ്
എപ്പോഴും ഞാൻ
കളിയാടി നടന്നൊരു കാലം.
വഴക്കില്ലാ വിദ്വേഷമില്ലാ
കൂട്ടുകാരൊത്ത് കൂടിയ കാലം.
അറപ്പില്ലാതെ വെറുപ്പൊട്ടുമില്ലാതെ
മണ്ണിൽ കൗതുകങ്ങൾ
തീർത്തൊരു കാലം.
പൂമുഖത്തെ മുല്ലവള്ളിയിൽ
പൂക്കളെ നോക്കി
പാടിയ കാലം.
പൂക്കളെ പോലെ
ശോഭയണിഞ്ഞൊരു
ജീവിതമെന്നിൽ പകർന്നൊരു കാലം.
ജീവിതത്തിന്റെ ഏറെ മധുരം
തേനൂറും കാലം.
ഒക്കെയുമിന്നെനിക്ക്
അന്യമാണല്ലോ
പോയ്മറഞ്ഞൊരു വസന്തകാലം.
</poem>
{{BoxBottom1
| പേര്= മീര കെ എച്ച്
| ക്ലാസ്സ്=  9 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സി എൻ എൻ ഗേൾസ് ഹൈസ്ക്കൂൾ ചേർപ്പ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22003
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം