"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44006gghsd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
44006gghsd (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<big>വേരുകൾ ഈ മരത്തെ ഭൂമിയിൽ നിറുത്തുന്നു . അതുപോലെ മനുഷ്യനേയും നിലനിറുത്തുന്ന താണ് പ്രകൃതി.പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും കൂടി ചേരുന്പോൾ ആവാസവ്യവസ്ഥയും പൂർണ്ണമാകുന്നു.മന്ദമാരുതനായും മഴയായും വെയിലായുംപ്രകൃതി നമ്മെ സന്തോഷിപ്പിക്കുന്നു.കവികൾ പാടിപ്പുകഴ്ത്തിയ .പ്രകൃതിഭംഗി ഇന്ന് നഷ്ടമായി കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മനോഹരമായ നദികളും പുഴകളും മരങ്ങളും ആകാശവും നമുക്കായി നിത്യം പുതിയ കാഴ്ചകൾ സമ്മാനിക്കുന്നു. അവ ജീവിക്കാനുളള ഊർജ്ജം നമമിലേക്ക് പകരുന്നു.ഏത് വലിയ ഉത്തരം കിട്ടാത്ത ചോദ്യത്തിനുമുളള ഉത്തരം ഈ പ്രകൃതിയിലുണ്ട് | <big>വേരുകൾ ഈ മരത്തെ ഭൂമിയിൽ നിറുത്തുന്നു . അതുപോലെ മനുഷ്യനേയും നിലനിറുത്തുന്ന താണ് പ്രകൃതി.പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും കൂടി ചേരുന്പോൾ ആവാസവ്യവസ്ഥയും പൂർണ്ണമാകുന്നു.മന്ദമാരുതനായും മഴയായും വെയിലായുംപ്രകൃതി നമ്മെ സന്തോഷിപ്പിക്കുന്നു.കവികൾ പാടിപ്പുകഴ്ത്തിയ .പ്രകൃതിഭംഗി ഇന്ന് നഷ്ടമായി കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മനോഹരമായ നദികളും പുഴകളും മരങ്ങളും ആകാശവും നമുക്കായി നിത്യം പുതിയ കാഴ്ചകൾ സമ്മാനിക്കുന്നു. അവ ജീവിക്കാനുളള ഊർജ്ജം നമമിലേക്ക് പകരുന്നു.ഏത് വലിയ ഉത്തരം കിട്ടാത്ത ചോദ്യത്തിനുമുളള ഉത്തരം ഈ പ്രകൃതിയിലുണ്ട് | ||
ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിൻെറ മഹിമ വിളിചേ്ചോതുന്നതരത്തിലാണ് ഇവിടുത്തെ പ്രകൃതിയെ ദൈവം സൃഷ്ടിചിരിക്കുന്നത് നാട്ടിൻപുറങ്ങളും ഓണകളികളും,വിഷുവും, മലയാങ്ങളുംആചാരങ്ങളും അനുഷ്ഠനങ്ങളും മറ്റുളളവർക്ക് അന്യമാണ് . ഈ കേരളം ഇന്ന് മാറി കൊണ്ടിരിക്കുന്നു.മാതൃഭാഷയായ മലയയാളം പോലും ഇന്ന് മലയാളി മറന്ന് കൊണ്ടിിരിക്കുന്നു. പുഴകളിലുും നദികളലിലും മാലിന്യം ഒഴുക്കുന്നു.വനവും കായലും കൈയ്യേറി ഫാറ്റുകൾ പണിയുന്നു.കേരം തിങ്ങുംകേരളനാട് റബ്ബബർ തിങ്ങും കേരളനാട് . ഇിതിൻെറ പരിിണിതഫലങ്ങളാണ് പ്രളയവുംകർച്ചവ്യാധികളുുംനമുക്കിനിയുംയഥാർത്ഥ്യം തിരിച്ചറിയാം വനനശീകരണം തടയാം,ജൈവകൃഷി പ്രോത്സാഹിപ്പിക്കാം നല്ല നാളേക്കായി നന്മയുളള നാളേക്കായി പൊരുതാം | ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിൻെറ മഹിമ വിളിചേ്ചോതുന്നതരത്തിലാണ് ഇവിടുത്തെ പ്രകൃതിയെ ദൈവം സൃഷ്ടിചിരിക്കുന്നത് നാട്ടിൻപുറങ്ങളും ഓണകളികളും,വിഷുവും, മലയാങ്ങളുംആചാരങ്ങളും അനുഷ്ഠനങ്ങളും മറ്റുളളവർക്ക് അന്യമാണ് . ഈ കേരളം ഇന്ന് മാറി കൊണ്ടിരിക്കുന്നു.മാതൃഭാഷയായ മലയയാളം പോലും ഇന്ന് മലയാളി മറന്ന് കൊണ്ടിിരിക്കുന്നു. പുഴകളിലുും നദികളലിലും മാലിന്യം ഒഴുക്കുന്നു.വനവും കായലും കൈയ്യേറി ഫാറ്റുകൾ പണിയുന്നു.കേരം തിങ്ങുംകേരളനാട് റബ്ബബർ തിങ്ങും കേരളനാട് . ഇിതിൻെറ പരിിണിതഫലങ്ങളാണ് പ്രളയവുംകർച്ചവ്യാധികളുുംനമുക്കിനിയുംയഥാർത്ഥ്യം തിരിച്ചറിയാം വനനശീകരണം തടയാം,ജൈവകൃഷി പ്രോത്സാഹിപ്പിക്കാം നല്ല നാളേക്കായി നന്മയുളള നാളേക്കായി പൊരുതാം | ||
{{BoxBottom1 | |||
| പേര്= നിമ.ബീ.എം | |||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44006 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണം
വേരുകൾ ഈ മരത്തെ ഭൂമിയിൽ നിറുത്തുന്നു . അതുപോലെ മനുഷ്യനേയും നിലനിറുത്തുന്ന താണ് പ്രകൃതി.പ്രകൃതിയും മനുഷ്യനും മറ്റ് ജീവജാലങ്ങളും കൂടി ചേരുന്പോൾ ആവാസവ്യവസ്ഥയും പൂർണ്ണമാകുന്നു.മന്ദമാരുതനായും മഴയായും വെയിലായുംപ്രകൃതി നമ്മെ സന്തോഷിപ്പിക്കുന്നു.കവികൾ പാടിപ്പുകഴ്ത്തിയ .പ്രകൃതിഭംഗി ഇന്ന് നഷ്ടമായി കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മനോഹരമായ നദികളും പുഴകളും മരങ്ങളും ആകാശവും നമുക്കായി നിത്യം പുതിയ കാഴ്ചകൾ സമ്മാനിക്കുന്നു. അവ ജീവിക്കാനുളള ഊർജ്ജം നമമിലേക്ക് പകരുന്നു.ഏത് വലിയ ഉത്തരം കിട്ടാത്ത ചോദ്യത്തിനുമുളള ഉത്തരം ഈ പ്രകൃതിയിലുണ്ട് ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിൻെറ മഹിമ വിളിചേ്ചോതുന്നതരത്തിലാണ് ഇവിടുത്തെ പ്രകൃതിയെ ദൈവം സൃഷ്ടിചിരിക്കുന്നത് നാട്ടിൻപുറങ്ങളും ഓണകളികളും,വിഷുവും, മലയാങ്ങളുംആചാരങ്ങളും അനുഷ്ഠനങ്ങളും മറ്റുളളവർക്ക് അന്യമാണ് . ഈ കേരളം ഇന്ന് മാറി കൊണ്ടിരിക്കുന്നു.മാതൃഭാഷയായ മലയയാളം പോലും ഇന്ന് മലയാളി മറന്ന് കൊണ്ടിിരിക്കുന്നു. പുഴകളിലുും നദികളലിലും മാലിന്യം ഒഴുക്കുന്നു.വനവും കായലും കൈയ്യേറി ഫാറ്റുകൾ പണിയുന്നു.കേരം തിങ്ങുംകേരളനാട് റബ്ബബർ തിങ്ങും കേരളനാട് . ഇിതിൻെറ പരിിണിതഫലങ്ങളാണ് പ്രളയവുംകർച്ചവ്യാധികളുുംനമുക്കിനിയുംയഥാർത്ഥ്യം തിരിച്ചറിയാം വനനശീകരണം തടയാം,ജൈവകൃഷി പ്രോത്സാഹിപ്പിക്കാം നല്ല നാളേക്കായി നന്മയുളള നാളേക്കായി പൊരുതാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ