"ഗവ. എൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ഞാൻ വീട്ടിലിരിക്കുന്നു|ഞാൻ വീട്ടിലിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഞാൻ വീട്ടിലിരിക്കുന്നു|ഞാൻ വീട്ടിലിരിക്കുന്നു]‍‍‍]
*[[{{PAGENAME}}/ഞാൻ വീട്ടിലിരിക്കുന്നു | ഞാൻ വീട്ടിലിരിക്കുന്നു]‍‍‍]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഞാൻ വീട്ടിലിരിക്കുന്നു
| തലക്കെട്ട്= ഞാൻ വീട്ടിലിരിക്കുന്നു

19:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഗവ. എൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഞാൻ വീട്ടിലിരിക്കുന്നു | ഞാൻ വീട്ടിലിരിക്കുന്നു]‍‍‍]
ഞാൻ വീട്ടിലിരിക്കുന്നു

തത്തകൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
പൂമ്പാറ്റകൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
തുമ്പികൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
കാക്കൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
കാണാ കൊറോണ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.

ശിഖ N P
4 A ഗവ. എൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത