"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
സ്കൂള്‍ ചിത്രം=stantony.jpg‎|
സ്കൂള്‍ ചിത്രം=stantony.jpg‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആമുഖം.
                    സ്വജീവിതത്തെ നിഷ്കാമ കര്മ്മംകൊണ്ടും  കര്മ്മത്തെ    ജ് ‍‍ ‍ഞാനം കൊണ്ടും  ജ്ഞാനത്തെ  ഈശ്വരോപാസന
കൊണ്ടും  ധന്യമാക്കിത്തീര്ത്ത  ഒരു  മഹാത്മാവാണ് വാഴ്ത്തപ്പെട്ട  ചാവറയച്ചന്.    കാലഘട്ടങ്ങളെ    ഉല്ലംഘിക്കുന്ന  ദീര്ഘവീ
ക്ഷണവും  കര് മ്മോത്സുകതയും  വിദ്യാഭ്യാസ  മേഖലയില്  ഒരു  സൂര്യബിംബമായി  ഉജ്ജ്വലിക്കാന്  അദ്ദേഹത്തിന്  പ്രേരക
ശക്തിയായി.        വിദ്യാഭ്യാസരംഗത്ത്  മായാത്ത  മുദ്ര  പതിപ്പിച്ച  മുനിവര്യനാണ്  അദ്ദേഹം.    പതിനേഴും പതിനെട്ടും  നൂറ്റാ
ണ്ടുകളില്  വിദ്യാഭ്യാസം    സമ്പന്നര്ക്കും    കുലീനര്ക്കും    മാത്രമായിരുന്നു.        ജാതിവ്യവസ്ഥയുടെ  യാതനകള്  അറിഞ്ഞ
അദ്ദേഹം  യഥാര്ത്ഥ    അന്ധകാരം  അജ്ഞതയാണെന്നും  അത്  മാറ്റാന്  വിദ്യയുടെ  വെളിച്ചം  വേണമെന്നും  മനസ്സിലാക്കി. 
                സമത്വസുന്ദരമായ  സമഭാവനയാര്ന്ന  ഒരു സമൂഹം  വാര് ത്തെടുക്കാന്  ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം
വികാരി ജനറാളായ    കാലത്ത്    പള്ളിയോട്  ചേര്‍ന്ന്    പള്ളിക്കൂടങ്ങള്‍  സ്ഥാപിക്കണമെന്ന്    ആഹ്വാനം  ചെയ്ത്  പുറപ്പെ
ടുവിച്ച  സര്ക്കുലര്‍  വിദ്യാഭ്യാസരംഗത്തെ  ഒരു  സുപ്രധാന  നാഴികകല്ലാണ്.  പള്ളിയോട്  ചേര്‍ന്ന്  പള്ളിക്കൂടങ്ങള്‍  തുടങ്ങി
യതോടെ , ജാതിമതഭേമന്യേ  എല്ലാവരും  വിദ്യ  അഭ്യസിക്കാന്‍    തുടങ്ങി.
           
              സാമൂഹികമായ  നിയമങ്ങളുടെയും    ചട്ടവട്ടങ്ങളുടെയും  ഇടയില്‍  ഒതുങ്ങികഴിയുക  ആയിരുന്നു  പത്തൊമ്പതാം  നൂറ്റാ
ണ്ടില്‍  കേരളത്തിലെ  സ്ത്രീകള്‍.    സ്വന്തം  വീട്ടില്‍  പോലും  സ്ത്രീയ്ക്ക്  സ്വാതന്ത്രം  ഉണ്ടായിരുന്നില്ല.  എല്ലാ  തരത്തിലും  അടിച്ച
മര്‍ത്തപ്പെട്ട  സ്ത്രീകളുടെ  സമഗ്ര  വളര്‍ച്ച  ലക്ഷ്യമാക്കിക്കൊണ്ട്  1866  ഫെബ്രുവരി  13-ന്  ഇന്ത്യയിലെ  ആദ്യസന്യാസിനി സമൂ
മായി  കൂനമ്മാവില്‍  സി.എം.സി.  സ്ഥാപിക്കപ്പെട്ട  സ്ത്രീ  കുടുംബത്തിന്റെ  വിളക്കാണ്.    സ്ത്രീ  നന്നായാല്‍  കുടുംബവും  സമൂഹവും
രാഷ്ട്രവും  നന്നാകും.    അതിനാല്‍  കൂനമ്മാവ്  മഠത്തിനോട്  ചേര്‍ന്ന്  പെണ്കുട്ടികള്ക്കായി  ഒരു  ബോര്‍ഡിംഗ്  സ്ക്കൂള്‍  തുടങ്ങി.
പെണ്കുട്ടികളുടെ  വിദ്യാഭ്യാസത്തിലും  സ്വഭാവരൂപവല്‍ക്കരണത്തിലും  ശ്രദ്ധിക്കുക  -  ഇതായിരുന്നു  ചാവറയച്ചന്റെ    സ്വപ്നം.
സി.എം. സി  -  യുടെ  സഹസ്ഥാപകനായ  ലെയോ  പോള്ദ്  അച്ചന്‍  അദ്ദേഹത്തോടൊപ്പം  നിലകൊണ്ടു.
                    സ്ത്രീകളുടെയും  കുട്ടികളുടെയും  സമഗ്രവളര്‍ച്ചയെന്ന  ചാവറയച്ചന്റെ  സ്വപ്നം  സാക്ഷാത്കരിക്കാന്‍  സി. എം.സി.
സിസ്റ്റേഴ്സ്    ഇന്നും  യത്നിക്കുന്നു.      ഇരിഞ്ഞാലക്കുട    എല്‍. എഫ്  സ്ക്കൂളും    ഈ    സ്വപ്ന  സാക്ഷാത്കാരത്തിന്റെ    ഫലമാണ്.
പെണ്കുട്ടികള്‍  വിദ്യാസമ്പന്നരായി  ഈ  സ്ഥാപനത്തില്‍  നിന്നും  കടന്നുപോയി  എന്നത്  ചാരിതാര്‍ത്ഥ്യജനകമാണ്.    ഇന്ന്
കേരളത്തിലെ    വനിതകള്‍    അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍  ചാവറയച്ചന്റെ    ദീര്‍ഘവീക്ഷണമാണ്    അതിനു    കാരണം.
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍  സ്ത്രീകള്‍  മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ  കീര്‍ത്തിയും 
ചാവറപ്പിതാവിനാണ്.    ഒരുപാട്    കുരുന്നുഹൃദയങ്ങളില്‍  ചിരപ്രതിഷ്ഠ  നേടി  ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി 
ചെയ്യുന്ന  ലിറ്റില്‍ ഫ്ളവര്  കോണ്‍വെന്റ്  സ്ക്കൂള്‍  ജാതിമതഭേദമന്യേ എല്ലാവരേേയും  ഒരുപോലെ  സ്വീകരിച്ച്  വിദ്യാധനം പകര്‍ന്ന്
നല്‍കികൊണ്ടിരിക്കുന്നു. 
== ചരിത്രം ==
    ഇരിങ്ങാലക്കു‍‍ടയുടെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന  ലിററില്  ഫ്ളവര്    കോണ്‍വെന്റ്  ഹൈസ്കൂള് 
              കര്മ്മലീത്ത സന്യാസിനി  സമൂഹത്തിന്റെ  കീഴില്    1923-ല് സ്ഥാപിതമായി.      വിദ്യാഭ്യാസ  പ്രേേഷിതത്വത്തിലൂടെ
              ജാതിമതഭേദമെേേേ‍ന്യേ,  എല്ലാവരുടെയും  പ്രത്യേകിച്ച്    സ്ത്രീകളുടെയും,    കുട്ടികളുടെയും    ബൗദ്ധീകവും,  സാമുഹികവും, 
              സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും,  ആദ്ധ്യാത്മീകവുമായ  ഉന്നമനമാണ്  സി.എം.സി.  ലക്ഷ്യം വയ്ക്കുന്നത്. 
 
                                വി.  കൊച്ചുത്രേസ്യായുടെ  നാമധേയത്തില് സ്ഥാപിതമായ  ഈ  വിദ്യാലയത്തില്  ഏകദേശം  3000-ല്
 
              അധികം  കുട്ടികള്  വര്ഷം തോറും വിദ്യ അഭ്യസിച്ചു  വരുന്നു.    "അറിവും,സ്വാതന്ത്ര്യവും"  എന്ന  ആപ്തവാക്യത്തിലൂടെ 
              കുട്ടികളെ  നല്ല  വ്യക്തിത്വത്തിന്റെ  ഉടമകളാക്കി  രൂപപ്പെടുത്തുന്നതില്  ലിററില്  ഫ്ളവര് ഏറെ  ശ്രദ്ധ  ചെലുത്തുന്നു.
              അര്പ്പണബോധമുളള    നേതൃത്വനിരയും,    നിസ്വാര്ത്ഥസഹകരണം    കാഴ്ച വയ്ക്കുന്ന  അധ്യാപകരും,  ഗുരുഭക്തിയുളള
              ശിഷ്യഗണവും  സര്വ്വോപരി  എല്ലാവരെയും  കൈപിടിച്ച്  നടത്തുന്ന  വി. കൊച്ചുത്രേസ്യായുടെ  അനുഗ്രഹ  പുഷ്പങ്ങളും
              സര് വ്വേശ്വരന്റെ  കൃപാകടാക്ഷവും,  എല്.എഫിനെ    ഉയരങ്ങളിലേക്ക്  നയിച്ചു കൊണ്ടിരിക്കുന്നു.    തൃശൂര് ജില്ലയില്
              ഏറ്റവും  അധികം  കുട്ടികളെ  പരീക്ഷയ്ക്കിരുത്തി  വിജയിപ്പിച്ചതിനുളള  1981,  90,  93,  99    വര്ഷങ്ങളിലെ നിരവധി
              ട്രോഫികള്  എല്.എഫിനെ  തേടിയെത്തി.    100% വിജയം, റാങ്കുകളുടെ തിളക്കം,  ഉന്നത ഗ്രേ‍‍‍ഡുകള്,  ഇവയെല്ലാം
              എല്.എഫിന്റെ  മാറ്റ് കൂട്ടിയ  ഘടകങ്ങളാണ് .  കലാകായികരംഗം,    ഗണിത  ശാസ്ത്ര സാമൂഹ്യ  പ്രവൃത്തിപരിചയമേള,
              കൂടാതെെ  ഗൈഡിങ്ങ്,  ബാന്റ്സെറ്റ്,  എന്നിവയും  മനോഹരമായി പ്രവര്ത്തിക്കുന്നു.      മാനസികവും, സാമുഹികവുമായ 
              പക്വത  ആര്ജ്ജിക്കാന്  ബോധവത്ക്കരണ  ക്ലാസ്സുകളും,  സെമിനാറുകളും    നടത്തിവരുന്നു.      വിവിധ    ക്ലബുകളുടെ
              അടിസ്ഥാനത്തില്    ഓണം,    ക്രിസ്തുമസ്സ് ,  പരിസ്ഥിതി ദിനം,  അധ്യാപകദിനം,  സ്വാതന്ത്യദിനം,  കേേരളപ്പിറവി   
              തുടങ്ങിയ ആഘോഷപരിപാടികള്  സംഘടിപ്പിക്കുന്നു.    ഇത്  കുട്ടികളുടെ സര്ഗ്ഗാത്മക  വാസനകളെ  വളര്ത്തുവാനും,
              പ്രോത്സാഹിപ്പിക്കുവാനും  വേദിയൊരുക്കുന്നു.    എല്.എഫിന്റെ    എല്ലാ പ്രവര്ത്തനങ്ങളുടെയും പിന്നില് അഭ്യദയകാം
              ക്ഷിളുടെയും,  പി.ടി.എ.  യുടെയും  ശക്തമായ  പിന്തുണ    എന്നുും  ലഭിക്കുന്നുണ്ട് .      ചരിത്രത്തിന്റെ ഏടുകളിലേക്ക്
              നോക്കുമ്പോള്  ദൈവം  കനി‍ഞ്ഞു  നല്കിയ  വരദാനങ്ങളുടെ  വിസ്മയകാഴ്ചകള്ക്കുമുമ്പില്  എല്.എഫ്  നമ്രശീര്ഷയായ് 
 
                നില്ക്കുന്നു.
  പ്രവൃത്തി പരിചയം
                            കുട്ടികളുടെ  നൈസര്‍ഗ്ഗികമായ  കഴിവുകള്‍  കണ്ടെത്തി  പ്രാോത്സാഹിപ്പിക്കുന്നതില്‍  ലിറ്റില്‍  ഫ്ളവര്‍
                            സ്ക്കൂള്‍  ബദ്ധശ്രദ്ധയാണ്.      പാഠ്യരംഗങ്ങളിലെന്ന  പോലെ  പ്രവൃത്തി പരിചയ തലത്തിലും  കുട്ടികള്‍ 
                            ഉന്നതമായ  മികവ്  പുലര്‍ത്തുന്നു  എന്നതില്‍  എല്‍.എഫ്  എന്നും  അഭിമാനിക്കുന്നു. മിക്കവാറും  എല്ലാ
                            വര്‍ഷങ്ങളിലും  തന്നെ  പ്രവൃത്തിപരിചയത്തിലും  റവന്യൂ  തലത്തില്  ഒന്നാം  സ്ഥാനം  എല്‍. എഫ്
                            സ്ക്കൂള്‍  തന്നെയാണ്  കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. 
          നേട്ടങ്ങള്‍
                                ^      റക്സിന്‍  വര്‍ക്കില്‍  തുടര്‍ച്ചയായി  നാലു  വര്‍ഷവും  ഒന്നാം  സമ്മാനം    നേടിയെടുക്കാന്‍  എല്‍.
                                        എഫിലെ പ്രതിഭകള്ക്ക്  കഴിഞ്ഞിട്ടുണ്ട്.
                                ^      2005-06 ലെ  സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍  എല്.എഫ്. സ്ക്കൂള്‍‍ "ബെസ്റ്റ് 
                                        ഹൈസ്കക്കൂള്‍  ഇന്‍  സ്റ്റേറ്റ്  " എന്ന ബഹുമതി നേടി.
                                ^    ചോക്ക്  നിര്‍മ്മാണം, ചന്ദനത്തിരി  നിര്‍മ്മാണം, ബാഡ്മിന്റണ്  വല  നിര്‍മ്മാണം,പനയോല 
                                        കൊണ്ടുള്ള ഉല്‍പന്നങ്ങള്,‍ ഫേബ്രിക്ക് പെയിന്റിംഗ് ,  സ്റ്റഫ്‍‍‍ട് ടോയ്സ് ,  ഉപയോഗശൂന്യമായ
                                        വസ്തുക്കള്‍  കൊണ്ടുള്ള  ഉല്‍പന്നങ്ങള്‍,    പ്ലാസ്റ്റിക്ക്  കെയിന്‍  വര്‍ക്ക്  ,      റെക്സിന്‍  വര്‍ക്ക് ,
                                        പേേപ്പര് കൊണ്ടുള്ള    പൂക്കള് നിര്‍മ്മാണം  തുടങ്ങിയ  ഇനങ്ങള്ക്ക്    പ്രത്യേേക  പരിശീലനം
                                        നല്‍കികൊണ്ടിരിക്കുന്നു.
                                ^    2008-09 ല്‍  സംസ്ഥാനതലമത്സരത്തില്‍  സഹോദരിമാരായ  ചാരുത  സി.ഡി.യും  ചന്ദന
                                        സി.ഡി. യും  യു.പി,  എച്ച്.എസ് വിഭാഗത്തില്  പേപ്പര്‍  ക്രാഫ്റ്റ്  മത്സരയിനത്തില്‍    ഒന്നാം 
                                        സ്ഥാനം  നേടുകയുണ്ടായി.
                                                          വ്യക്തിത്വവികസനം
             
                മാധ്യമങ്ങളുടെ  വിസ് മയവിരുന്നില് ആകൃഷ്ടരാണ്  ഇന്നത്തെ തലമുറ.  നന്മയായത്  തെര‍ഞ്ഞെടുക്കുവാന്,  ജീവിത
                പ്രതിസന്ധികളില് കരുത്തോടെ മുന്നേറാന് മാര്ഗ്ഗദര്ശന സെമിനാറുകള്,കൗണ്സിലിങ്ങ് എന്നിവ കുട്ടികള്ക്കായ്
                നല്കുന്നു.  മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.
                സെമിനാറുകള്
                              *    4 തലങ്ങളിലുള്ള  ( ഇന്റെല്വക്ച്വല്,  ഇമോഷണല് ,  കറേജിയസ് ,  സ്പിരിച്വല്)  മെമ്മറി  ടിപ്സ്,
                                    ഇന്ഫ്ളുവന്സ്  ഓഫ് മീഡിയ  ഓണ്  ചില്ഡ്രണ്  എന്നീ  വി​ഷയങ്ങളെ  ആസ്പദമാക്കി പത്താം
                                    ക്ലാസ്സിലെ വിദ്യാര്ത്ഥികള്ക്കായ്    ഒരു ഏകദിന  സെമിനാര്  2009  ഒാഗസ്ററ്  18  ന്  സി.ധന്യ
                                    സി.എഠ.സി.  (ഡിഗ്രി  ഇന് കമ്മ്യൂണിക്കേഷന്,      ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.
                            *    വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്
                                  നിറ‍ഞ്ഞുനില്ക്കേണ്ട  മൂല്യങ്ങളെ സംബന്ധിച്ച്  2009  സെപ്ററംബര് ‍ ‍26-നു  ഒരു ഏകദിന  സെമിനാര്
                                  ഫാ. ജോജി ഇടത്തിനാലിന്റെ  (ഡയറക്ടര്, കിന്നരി മാഗസിന് ) നേത്രുത്വത്തില് നടത്തപ്പെട്ടു.
                              *  ലൈംഗികതയെ  സംബന്ധിച്ച്  പക്വമായ  വീക്ഷണം  വളര്ത്തിയെടുക്കാന്  ഉതകുന്ന  ലൈംഗിക 
                                  വിദ്യാഭ്യാസം 2009 ഒക്ടോബര് 3ന്    ഗൈനക്കോളജിസ്ററ്    ഡോ. ‍ജോഫി .  സി.എം.സി.  9,  10
                                  ക്ലാസ്സിലെ കുട്ടികള്ക്കായ്  നടത്തി.
                കൗണ്സിലിങ്ങ്
                                    ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഇൗ ലോകത്തില്  ജീവിതഭാരം  ഇറക്കിവെയ്ക്കാന്
                ഒരു  സുവര്ണ്ണാവസരമാണ്  കൗണ്സിലിങ്ങ്  രംഗം.  മാനസീക  പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്ക്ക്
                പ്രശാന്തതയും  സമാധാനവും  അനുഭവവേദ്യമാക്കാന്  കൗണ്സിലിങ്ങ്  രംഗത്ത്    സി.അനില,  സി.കാരുണ്യ,
                സി.ലിയ എന്നിവര് പ്രവര്ത്തനനിരതരാണ്.    കുട്ടികള്ക്ക്  ഉന്മേഷവും  ഉണര്വും      നല്കികൊണ്ട് പഠനരംഗത്തും
                ജീവിതത്തിലും മികവ് പുലര്ത്താന്  കൗണ്സിലിങ്ങ്  സഹായകമാണ്.
  സ്കൂള് പ്രതിഭകള്
                #      ഒക്ടോബര് 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തില്  തൃശൂര്  ചെമ്പൂക്കാവില്  സംഘടിപ്പിച്ച  ഉപന്യാസമത്സരത്തില്
                        കൃഷ്ണാ എന്.രവി    രണ്ടാം  സമ്മാനം  നേടി.
                #    ഓഗസ്റ്റ് 8-  സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട  കത്തീഡ്രല്  സി.എല്.സി യുടെ നേതൃത്വത്തില്
                      നടത്തിയ ഉപന്യാസ & ക്വിസ്  മത്സരത്തില്  ആന്സി.കെ.ടോണി & കൃഷ്ണാ.എന്.രവി ഒന്നും  രണ്ടും  സമമാനങ്ങള്ക്ക്
                      അര്ഹരായി.
                #    ഇരിങ്ങാലക്കുട നാഷണല് സ്കൂളില് വച്ച് നടത്തിയ  ഭാഷാനൈപുണി മത്സരത്തില്  സംസ്കൃതം  ഉപന്യാസ മല്സരത്തില് 
                      അഖില സുരേഷും  ഹിന്ദി  ഉപന്യാസ  മല്സരത്തില്  നിരഞ്ജന . എച്ച് . മേനോുനും  രണ്ടാം  സ്ഥാനം നേടുകയുണ്ടായി.
 
                #  ഇരിങ്ങാലക്കുട  ഗേള്സ് സ്കൂളില്  നടന്ന  സബ്  ജില്ല  ഗണിതശാസ്ത്ര ക്വിസ്  മത്സരത്തില്  ടിംന  ആറ്റ്ലി  നാലാം
                      സ്ഥാനം  കരസ്ഥമാക്കി.
                #  താലുക്ക്,ജില്ലാതല  വായനാ മത്സരത്തില്  ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തില് 
                      ആറാം സ്ഥാനം  നേടി
 
                #  ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം  പ്രസംഗമത്സരത്തില്  എല് വീന. ‍ജോസ്  ഒന്നാം സ് ഥാനം
                    നേടുകയും , ശിശുദിനറാലിയില്  ചാച്ചാജിയുടെ  സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
  കെ.സി.എസ്.എല്
              വിദ്യാഭ്യാസത്തിന്റെ  ലക്ഷ്യം  കൈവരിക്കാ൯  അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കുമുളള  ഒരു  സംഘടനയാണ്
              കെ.സി.എസ്.എല്.    വിശ്വാസം, പഠനം, സേവനം  എന്നീ  ത്രിവിധ  മുദ്രാവാക്യങ്ങളിലൂന്നി  വിദ്യാര്ത്ഥികളെ
              ക്രിസ്തുവിലേയ്ക്ക്  നയിക്കുന്ന  പ്രസ്ഥാനമാണ്  ഇത്.    അടുത്ത  തലമുറയില്  ദൈവാഭിമുഖ്യവും  മൂല്യബോധവുമുളള
              നേതാക്കളായി  മാറാന്  കുട്ടികള്ക്ക്  പരിശീലനം  നല്കുന്ന  സംഘടനയാണിത്.
                                                                    സ്കൂള്തല  പ്രവര്ത്തന  റിപ്പോര്ട്ട് 
                1.  അധ്യയന വര്ഷാരംഭത്തില് അംഗങ്ങളെ ചേര്ത്തും ഭാരവാഹികളെ തിരഞ്ഞെടുത്തും  കെ.സി.എസ്.എല് 
                      സംഘടനാപ്രവര്ത്തനങ്ങള്ക്ക്  ആരംഭം കുറിച്ചു.
              2.    ഓണാവധികാലത്ത്  നടന്ന  നേതൃത്വ പരിശീലന ക്യാമ്പില്  യു.പി  &  ഹൈസ്ക്കൂള്  വിഭാഗങ്ങളില് നിന്ന്
                    12 പേര് പങ്കെടുത്തു .
              3.  നിര്ദ്ധനരായ വിദ്യാര്ത്ഥികളെ സഹായിക്കുന്നതിനായി രൂപത കെ.സി.എസ്.എല്. സംഘടന
                    തയ്യാറാക്കിയ  പദ്ധതിയില്    ഈ  വര്ഷവും    എല് . എഫ്.    വിദ്യാലയം  ഒന്നാം  സ്ഥാനം
                    കരസ്ഥമാക്കുകയുണ്ടായി.
              4.  കെ.സി.എസ്.എല്.  സംഘടനയുടെ മസ്തിഷ്ക്കവും  ജീവനാഡിയും  "സ്റ്റഡിസര്ക്കിള് " ആണ്.    ഈ
                  വര്ഷത്തെ രൂപത  സ്റ്റഡി സര്ക്കിള് മത്സരത്തില്  യു.പി & ഹൈസ്ക്കൂള്  വിഭാഗത്തില് എല് . എഫ്. 
                  കുരുന്നുകള്  ഒന്നാം സ്ഥാനം നേടുകയുണ്ടായി.
 
              5.  രൂപത  കലാ സാഹിത്യമത്സരങ്ങളില്  തുടര്ച്ചയായി  ഈ വര്ഷവും  യു.പി & ഹൈസ്ക്കൂള്  വിഭാഗ
                    ത്തില്    എല് . എഫ്.  വിദ്യാര്ത്ഥികള്  ഓവറോള്  കിരീടം നിലനിര്ത്തി .
              6.  രൂപതയില്  ഹൈസ്ക്കൂള്  വിഭാഗത്തില്  കെ.സി.എസ്.എല് സംഘടനയില്  മികച്ച  പ്രവര്ത്തന
                  ങ്ങള്ക്കുളള  ട്രോഫി  എല്.എഫ്  സ്വന്തമാക്കി.
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| (വിവരം ലഭ്യമല്ല)
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|1929 - 41
|(വിവരം ലഭ്യമല്ല)
|-
|1941 - 42
|(വിവരം ലഭ്യമല്ല)
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1951 - 55
|(വിവരം ലഭ്യമല്ല)
|-
|1955- 58
|(വിവരം ലഭ്യമല്ല)
|-
|1958 - 61
|(വിവരം ലഭ്യമല്ല)
|-
|1961 - 72
|(വിവരം ലഭ്യമല്ല)
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|(വിവരം ലഭ്യമല്ല)
|-
|1987 - 88
|(വിവരം ലഭ്യമല്ല)
|-
|1989 - 90
|(വിവരം ലഭ്യമല്ല)
|-
|1990 - 92
|(വിവരം ലഭ്യമല്ല)
|-
|1992-01
|(വിവരം ലഭ്യമല്ല)
|-
|2001 - 02
|(വിവരം ലഭ്യമല്ല)
|-
|2002- 04
|(വിവരം ലഭ്യമല്ല)
|-
|2004- 05
|(വിവരം ലഭ്യമല്ല)
|-
|2005 - 08
|(വിവരം ലഭ്യമല്ല)
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
</googlemap>

14:32, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-11-2009LFCHSS

ആമുഖം.

                    സ്വജീവിതത്തെ നിഷ്കാമ കര്മ്മംകൊണ്ടും  കര്മ്മത്തെ    ജ് ‍‍ ‍ഞാനം കൊണ്ടും  ജ്ഞാനത്തെ  ഈശ്വരോപാസന

കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ

ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില് ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക

ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ

ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള് അറിഞ്ഞ

അദ്ദേഹം യഥാര്ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന് വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി.

               സമത്വസുന്ദരമായ  സമഭാവനയാര്ന്ന  ഒരു സമൂഹം  വാര് ത്തെടുക്കാന്  ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം 

വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ

ടുവിച്ച സര്ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി

യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി.

              സാമൂഹികമായ  നിയമങ്ങളുടെയും    ചട്ടവട്ടങ്ങളുടെയും  ഇടയില്‍  ഒതുങ്ങികഴിയുക  ആയിരുന്നു  പത്തൊമ്പതാം  നൂറ്റാ

ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച

മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ

മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും

രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്കുട്ടികള്ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള്‍ തുടങ്ങി.

പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്‍ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം.

സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന്‍ അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.

                    സ്ത്രീകളുടെയും   കുട്ടികളുടെയും   സമഗ്രവളര്‍ച്ചയെന്ന   ചാവറയച്ചന്റെ  സ്വപ്നം   സാക്ഷാത്കരിക്കാന്‍   സി. എം.സി.

സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്.

പെണ്കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന്

കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം.

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും

ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി

ചെയ്യുന്ന ലിറ്റില്‍ ഫ്ളവര് കോണ്‍വെന്റ് സ്ക്കൂള്‍ ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന്

നല്‍കികൊണ്ടിരിക്കുന്നു.

ചരിത്രം

    ഇരിങ്ങാലക്കു‍‍ടയുടെ   ഹൃദയഭാഗത്ത്   സ്ഥിതി ചെയ്യുന്ന   ലിററില്  ഫ്ളവര്     കോണ്‍വെന്റ്   ഹൈസ്കൂള്  
             കര്മ്മലീത്ത സന്യാസിനി  സമൂഹത്തിന്റെ  കീഴില്    1923-ല് സ്ഥാപിതമായി.      വിദ്യാഭ്യാസ  പ്രേേഷിതത്വത്തിലൂടെ 
             ജാതിമതഭേദമെേേേ‍ന്യേ,  എല്ലാവരുടെയും   പ്രത്യേകിച്ച്    സ്ത്രീകളുടെയും,     കുട്ടികളുടെയും    ബൗദ്ധീകവും,  സാമുഹികവും,  
             സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും,   ആദ്ധ്യാത്മീകവുമായ  ഉന്നമനമാണ്   സി.എം.സി.  ലക്ഷ്യം വയ്ക്കുന്നത്.  
  
                                വി.  കൊച്ചുത്രേസ്യായുടെ  നാമധേയത്തില് സ്ഥാപിതമായ  ഈ  വിദ്യാലയത്തില്   ഏകദേശം  3000-ല്
 
             അധികം  കുട്ടികള്  വര്ഷം തോറും വിദ്യ അഭ്യസിച്ചു  വരുന്നു.    "അറിവും,സ്വാതന്ത്ര്യവും"  എന്ന   ആപ്തവാക്യത്തിലൂടെ  
             കുട്ടികളെ  നല്ല   വ്യക്തിത്വത്തിന്റെ   ഉടമകളാക്കി   രൂപപ്പെടുത്തുന്നതില്   ലിററില്  ഫ്ളവര് ഏറെ  ശ്രദ്ധ  ചെലുത്തുന്നു.
              അര്പ്പണബോധമുളള    നേതൃത്വനിരയും,     നിസ്വാര്ത്ഥസഹകരണം    കാഴ്ച വയ്ക്കുന്ന   അധ്യാപകരും,   ഗുരുഭക്തിയുളള 
              ശിഷ്യഗണവും  സര്വ്വോപരി  എല്ലാവരെയും  കൈപിടിച്ച്  നടത്തുന്ന   വി. കൊച്ചുത്രേസ്യായുടെ   അനുഗ്രഹ  പുഷ്പങ്ങളും 
              സര് വ്വേശ്വരന്റെ   കൃപാകടാക്ഷവും,   എല്.എഫിനെ    ഉയരങ്ങളിലേക്ക്  നയിച്ചു കൊണ്ടിരിക്കുന്നു.    തൃശൂര് ജില്ലയില് 
              ഏറ്റവും   അധികം  കുട്ടികളെ  പരീക്ഷയ്ക്കിരുത്തി  വിജയിപ്പിച്ചതിനുളള   1981,  90,  93,  99    വര്ഷങ്ങളിലെ നിരവധി

              ട്രോഫികള്   എല്.എഫിനെ   തേടിയെത്തി.    100% വിജയം, റാങ്കുകളുടെ തിളക്കം,  ഉന്നത ഗ്രേ‍‍‍ഡുകള്,   ഇവയെല്ലാം 
              എല്.എഫിന്റെ   മാറ്റ് കൂട്ടിയ  ഘടകങ്ങളാണ് .   കലാകായികരംഗം,    ഗണിത  ശാസ്ത്ര സാമൂഹ്യ  പ്രവൃത്തിപരിചയമേള, 

              കൂടാതെെ  ഗൈഡിങ്ങ്,  ബാന്റ്സെറ്റ്,  എന്നിവയും  മനോഹരമായി പ്രവര്ത്തിക്കുന്നു.      മാനസികവും, സാമുഹികവുമായ  
              പക്വത   ആര്ജ്ജിക്കാന്   ബോധവത്ക്കരണ  ക്ലാസ്സുകളും,  സെമിനാറുകളും    നടത്തിവരുന്നു.      വിവിധ     ക്ലബുകളുടെ

              അടിസ്ഥാനത്തില്     ഓണം,    ക്രിസ്തുമസ്സ് ,   പരിസ്ഥിതി ദിനം,   അധ്യാപകദിനം,   സ്വാതന്ത്യദിനം,   കേേരളപ്പിറവി    
              തുടങ്ങിയ ആഘോഷപരിപാടികള്  സംഘടിപ്പിക്കുന്നു.     ഇത്  കുട്ടികളുടെ സര്ഗ്ഗാത്മക  വാസനകളെ  വളര്ത്തുവാനും,
              പ്രോത്സാഹിപ്പിക്കുവാനും  വേദിയൊരുക്കുന്നു.    എല്.എഫിന്റെ    എല്ലാ പ്രവര്ത്തനങ്ങളുടെയും പിന്നില് അഭ്യദയകാം
              ക്ഷിളുടെയും,   പി.ടി.എ.   യുടെയും   ശക്തമായ   പിന്തുണ    എന്നുും   ലഭിക്കുന്നുണ്ട് .       ചരിത്രത്തിന്റെ ഏടുകളിലേക്ക് 
              നോക്കുമ്പോള്   ദൈവം  കനി‍ഞ്ഞു  നല്കിയ  വരദാനങ്ങളുടെ  വിസ്മയകാഴ്ചകള്ക്കുമുമ്പില്  എല്.എഫ്   നമ്രശീര്ഷയായ്  
  
               നില്ക്കുന്നു.
 പ്രവൃത്തി പരിചയം
                            കുട്ടികളുടെ  നൈസര്‍ഗ്ഗികമായ  കഴിവുകള്‍  കണ്ടെത്തി  പ്രാോത്സാഹിപ്പിക്കുന്നതില്‍  ലിറ്റില്‍  ഫ്ളവര്‍
                            സ്ക്കൂള്‍  ബദ്ധശ്രദ്ധയാണ്.       പാഠ്യരംഗങ്ങളിലെന്ന  പോലെ  പ്രവൃത്തി പരിചയ തലത്തിലും  കുട്ടികള്‍  
                            ഉന്നതമായ  മികവ്  പുലര്‍ത്തുന്നു  എന്നതില്‍  എല്‍.എഫ്  എന്നും  അഭിമാനിക്കുന്നു. മിക്കവാറും  എല്ലാ
                            വര്‍ഷങ്ങളിലും  തന്നെ  പ്രവൃത്തിപരിചയത്തിലും  റവന്യൂ  തലത്തില്  ഒന്നാം  സ്ഥാനം   എല്‍. എഫ് 
                            സ്ക്കൂള്‍  തന്നെയാണ്  കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.  

         നേട്ടങ്ങള്‍
                               ^      റക്സിന്‍  വര്‍ക്കില്‍   തുടര്‍ച്ചയായി  നാലു  വര്‍ഷവും  ഒന്നാം  സമ്മാനം    നേടിയെടുക്കാന്‍   എല്‍. 
                                       എഫിലെ പ്രതിഭകള്ക്ക്   കഴിഞ്ഞിട്ടുണ്ട്.
                               ^      2005-06 ലെ   സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍  എല്.എഫ്. സ്ക്കൂള്‍‍ "ബെസ്റ്റ്  
                                       ഹൈസ്കക്കൂള്‍  ഇന്‍  സ്റ്റേറ്റ്  " എന്ന ബഹുമതി നേടി.
                                ^     ചോക്ക്  നിര്‍മ്മാണം, ചന്ദനത്തിരി  നിര്‍മ്മാണം, ബാഡ്മിന്റണ്  വല  നിര്‍മ്മാണം,പനയോല  
                                       കൊണ്ടുള്ള ഉല്‍പന്നങ്ങള്,‍ ഫേബ്രിക്ക് പെയിന്റിംഗ് ,  സ്റ്റഫ്‍‍‍ട് ടോയ്സ് ,  ഉപയോഗശൂന്യമായ 
                                       വസ്തുക്കള്‍  കൊണ്ടുള്ള  ഉല്‍പന്നങ്ങള്‍,     പ്ലാസ്റ്റിക്ക്   കെയിന്‍  വര്‍ക്ക്  ,       റെക്സിന്‍  വര്‍ക്ക് ,
                                       പേേപ്പര് കൊണ്ടുള്ള    പൂക്കള് നിര്‍മ്മാണം   തുടങ്ങിയ  ഇനങ്ങള്ക്ക്    പ്രത്യേേക   പരിശീലനം 
                                       നല്‍കികൊണ്ടിരിക്കുന്നു.
                                ^     2008-09 ല്‍   സംസ്ഥാനതലമത്സരത്തില്‍   സഹോദരിമാരായ  ചാരുത  സി.ഡി.യും   ചന്ദന 
                                       സി.ഡി. യും  യു.പി,  എച്ച്.എസ് വിഭാഗത്തില്   പേപ്പര്‍  ക്രാഫ്റ്റ്  മത്സരയിനത്തില്‍    ഒന്നാം  
                                       സ്ഥാനം  നേടുകയുണ്ടായി.
                                                          വ്യക്തിത്വവികസനം

               മാധ്യമങ്ങളുടെ  വിസ് മയവിരുന്നില് ആകൃഷ്ടരാണ്  ഇന്നത്തെ തലമുറ.  നന്മയായത്  തെര‍ഞ്ഞെടുക്കുവാന്,  ജീവിത 
               പ്രതിസന്ധികളില് കരുത്തോടെ മുന്നേറാന് മാര്ഗ്ഗദര്ശന സെമിനാറുകള്,കൗണ്സിലിങ്ങ് എന്നിവ കുട്ടികള്ക്കായ് 
               നല്കുന്നു.  മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.

                സെമിനാറുകള് 
                             *     4 തലങ്ങളിലുള്ള  ( ഇന്റെല്വക്ച്വല്,   ഇമോഷണല് ,  കറേജിയസ് ,  സ്പിരിച്വല്)   മെമ്മറി   ടിപ്സ്,
                                    ഇന്ഫ്ളുവന്സ്  ഓഫ് മീഡിയ   ഓണ്  ചില്ഡ്രണ്   എന്നീ   വി​ഷയങ്ങളെ  ആസ്പദമാക്കി പത്താം 
                                    ക്ലാസ്സിലെ വിദ്യാര്ത്ഥികള്ക്കായ്    ഒരു ഏകദിന  സെമിനാര്  2009  ഒാഗസ്ററ്  18  ന്   സി.ധന്യ 
                                    സി.എഠ.സി.  (ഡിഗ്രി  ഇന് കമ്മ്യൂണിക്കേഷന്,       ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.

                            *    വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില് 
                                  നിറ‍ഞ്ഞുനില്ക്കേണ്ട  മൂല്യങ്ങളെ സംബന്ധിച്ച്  2009  സെപ്ററംബര് ‍ ‍26-നു  ഒരു ഏകദിന  സെമിനാര് 
                                  ഫാ. ജോജി ഇടത്തിനാലിന്റെ   (ഡയറക്ടര്, കിന്നരി മാഗസിന് ) നേത്രുത്വത്തില് നടത്തപ്പെട്ടു.

                             *   ലൈംഗികതയെ   സംബന്ധിച്ച്   പക്വമായ   വീക്ഷണം  വളര്ത്തിയെടുക്കാന്   ഉതകുന്ന   ലൈംഗിക  

                                  വിദ്യാഭ്യാസം 2009 ഒക്ടോബര് 3ന്    ഗൈനക്കോളജിസ്ററ്    ഡോ. ‍ജോഫി .  സി.എം.സി.   9,  10 
                                  ക്ലാസ്സിലെ കുട്ടികള്ക്കായ്  നടത്തി.

                കൗണ്സിലിങ്ങ്
                                    ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഇൗ ലോകത്തില്   ജീവിതഭാരം  ഇറക്കിവെയ്ക്കാന് 

                ഒരു  സുവര്ണ്ണാവസരമാണ്   കൗണ്സിലിങ്ങ്   രംഗം.   മാനസീക  പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്ക്ക് 
                പ്രശാന്തതയും   സമാധാനവും   അനുഭവവേദ്യമാക്കാന്   കൗണ്സിലിങ്ങ്   രംഗത്ത്    സി.അനില,  സി.കാരുണ്യ, 
                സി.ലിയ എന്നിവര് പ്രവര്ത്തനനിരതരാണ്.    കുട്ടികള്ക്ക്  ഉന്മേഷവും  ഉണര്വും      നല്കികൊണ്ട് പഠനരംഗത്തും 
                ജീവിതത്തിലും മികവ് പുലര്ത്താന്  കൗണ്സിലിങ്ങ്  സഹായകമാണ്.
  സ്കൂള് പ്രതിഭകള്

               #      ഒക്ടോബര് 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തില്  തൃശൂര്  ചെമ്പൂക്കാവില്  സംഘടിപ്പിച്ച   ഉപന്യാസമത്സരത്തില് 
                       കൃഷ്ണാ എന്.രവി    രണ്ടാം  സമ്മാനം  നേടി.
               #     ഓഗസ്റ്റ് 8-   സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട  കത്തീഡ്രല്  സി.എല്.സി യുടെ നേതൃത്വത്തില് 
                      നടത്തിയ ഉപന്യാസ & ക്വിസ്   മത്സരത്തില്   ആന്സി.കെ.ടോണി & കൃഷ്ണാ.എന്.രവി ഒന്നും  രണ്ടും  സമമാനങ്ങള്ക്ക് 
                      അര്ഹരായി.
                #    ഇരിങ്ങാലക്കുട നാഷണല് സ്കൂളില് വച്ച് നടത്തിയ  ഭാഷാനൈപുണി മത്സരത്തില്  സംസ്കൃതം  ഉപന്യാസ മല്സരത്തില്  
                      അഖില സുരേഷും   ഹിന്ദി  ഉപന്യാസ  മല്സരത്തില്   നിരഞ്ജന . എച്ച് . മേനോുനും  രണ്ടാം  സ്ഥാനം നേടുകയുണ്ടായി. 
 
                #   ഇരിങ്ങാലക്കുട  ഗേള്സ് സ്കൂളില്  നടന്ന  സബ്  ജില്ല  ഗണിതശാസ്ത്ര ക്വിസ്  മത്സരത്തില്  ടിംന  ആറ്റ്ലി  നാലാം 
                     സ്ഥാനം  കരസ്ഥമാക്കി.
                #  താലുക്ക്,ജില്ലാതല  വായനാ മത്സരത്തില്  ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തില്  
                      ആറാം സ്ഥാനം   നേടി
 
                #  ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം  പ്രസംഗമത്സരത്തില്  എല് വീന. ‍ജോസ്   ഒന്നാം സ് ഥാനം 
                    നേടുകയും , ശിശുദിനറാലിയില്  ചാച്ചാജിയുടെ  സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
 കെ.സി.എസ്.എല്

              വിദ്യാഭ്യാസത്തിന്റെ   ലക്ഷ്യം  കൈവരിക്കാ൯  അധ്യാപകര്ക്കും വിദ്യാര്ത്ഥികള്ക്കുമുളള  ഒരു  സംഘടനയാണ് 

              കെ.സി.എസ്.എല്.    വിശ്വാസം, പഠനം, സേവനം  എന്നീ  ത്രിവിധ   മുദ്രാവാക്യങ്ങളിലൂന്നി   വിദ്യാര്ത്ഥികളെ 
              ക്രിസ്തുവിലേയ്ക്ക്   നയിക്കുന്ന  പ്രസ്ഥാനമാണ്  ഇത്.     അടുത്ത  തലമുറയില്  ദൈവാഭിമുഖ്യവും  മൂല്യബോധവുമുളള 
              നേതാക്കളായി  മാറാന്  കുട്ടികള്ക്ക്   പരിശീലനം  നല്കുന്ന  സംഘടനയാണിത്. 

                                                                   സ്കൂള്തല   പ്രവര്ത്തന  റിപ്പോര്ട്ട്  

               1.   അധ്യയന വര്ഷാരംഭത്തില് അംഗങ്ങളെ ചേര്ത്തും ഭാരവാഹികളെ തിരഞ്ഞെടുത്തും  കെ.സി.എസ്.എല്  
                     സംഘടനാപ്രവര്ത്തനങ്ങള്ക്ക്  ആരംഭം കുറിച്ചു. 

              2.    ഓണാവധികാലത്ത്   നടന്ന  നേതൃത്വ പരിശീലന ക്യാമ്പില്  യു.പി  &  ഹൈസ്ക്കൂള്  വിഭാഗങ്ങളില് നിന്ന്
                    12 പേര് പങ്കെടുത്തു . 
              3.  നിര്ദ്ധനരായ വിദ്യാര്ത്ഥികളെ സഹായിക്കുന്നതിനായി രൂപത കെ.സി.എസ്.എല്. സംഘടന 
                   തയ്യാറാക്കിയ   പദ്ധതിയില്     ഈ   വര്ഷവും    എല് . എഫ്.    വിദ്യാലയം   ഒന്നാം   സ്ഥാനം 
                   കരസ്ഥമാക്കുകയുണ്ടായി.

             4.   കെ.സി.എസ്.എല്.   സംഘടനയുടെ മസ്തിഷ്ക്കവും  ജീവനാഡിയും  "സ്റ്റഡിസര്ക്കിള് " ആണ്.    ഈ 
                  വര്ഷത്തെ രൂപത  സ്റ്റഡി സര്ക്കിള് മത്സരത്തില്  യു.പി & ഹൈസ്ക്കൂള്  വിഭാഗത്തില് എല് . എഫ്.   
                  കുരുന്നുകള്  ഒന്നാം സ്ഥാനം നേടുകയുണ്ടായി.
 
             5.   രൂപത  കലാ സാഹിത്യമത്സരങ്ങളില്  തുടര്ച്ചയായി   ഈ വര്ഷവും   യു.പി & ഹൈസ്ക്കൂള്  വിഭാഗ
                   ത്തില്     എല് . എഫ്.   വിദ്യാര്ത്ഥികള്  ഓവറോള്   കിരീടം നിലനിര്ത്തി .
             6.  രൂപതയില്  ഹൈസ്ക്കൂള്  വിഭാഗത്തില്  കെ.സി.എസ്.എല് സംഘടനയില്  മികച്ച  പ്രവര്ത്തന
                  ങ്ങള്ക്കുളള   ട്രോഫി   എല്.എഫ്   സ്വന്തമാക്കി.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി