"വി ബി യു പി എസ് പൂലാനി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
പഴയ വേനലവധിക്കു വേണ്ടി
പഴയ വേനലവധിക്കു വേണ്ടി
ഓർക്കുന്നു ഞാൻ
ഓർക്കുന്നു ഞാൻ
ആനന്ദത്തിൻറെ ആ മാമ്പഴക്കാലം
ആനന്ദത്തിന്റെ ആ മാമ്പഴക്കാലം
വഴിവീഥികൾ വിജനം
വഴിവീഥികൾ വിജനം
അകലാതെ അകന്നിരിക്കുന്നു നാം
അകലാതെ അകന്നിരിക്കുന്നു നാം
വരി 35: വരി 35:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

മഴപോലും മടിക്കുന്നു ഒന്നു
പെയ്തിറങ്ങുവാൻ
വേനൽക്കാലം നാലു ചുവരിനുള്ളിൽ
കാത്തിരിക്കുന്നു ഞാൻ
പഴയ വേനലവധിക്കു വേണ്ടി
ഓർക്കുന്നു ഞാൻ
ആനന്ദത്തിന്റെ ആ മാമ്പഴക്കാലം
വഴിവീഥികൾ വിജനം
അകലാതെ അകന്നിരിക്കുന്നു നാം
നല്ലൊരു നാളേക്കായി
വിഷുക്കണിയുമില്ല പാൽകുറുക്കുമില്ല
തേടുന്നു ഞാൻ
സന്തോഷം എവിടെ മറഞ്ഞുപോയി
ചെറുത്തു നിൽക്കണം തോൽപ്പിച്ചു കളയണം
വ്യാധി പരത്തും വൈറസിനെ
അകന്നിരിക്കാം ചെറുത്തു നിൽക്കാം
ഈ കാലവും കടന്നു പോകും
കാത്തിരിക്കാം നമുക്കു നല്ലൊരു നാളേക്കു വേണ്ടി.

</center
മനീഷ മനോജ്
7 ബി വി.ബി.യു.പി.എസ് പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത