ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk28012 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 48: വരി 48:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:48, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ഇപ്പോഴുള്ള വൈറസിനെ

ഒറ്റക്കെട്ടായി നേരിടാം

ലോകം മുഴുവൻ പടരുന്നു

മരണസംഖ്യ കൂടുന്നു


അകലം പാലിച്ചു നിന്നീടാം

നാം കേരളത്തെ കാത്തീടാം

ഇടയ്ക്കിടയ്ക്ക് കൈ കഴുകുക

കോവിടിനെ തുരത്തുക


മാസ്ക് ധരിച്ചു പുറത്തിറങ്ങുക നമ്മളെ

നാം കാത്തിടാം

ആശുപതി സന്ദർശനം

ഈ കാലത്തൊഴിവാക്കുക

വൈറസിനോട് പോരിടാം

നമ്മുടെ നേഴ്‌സുമാരെ മാനിക്കാം


റിയ ബിജു
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത