|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കോവിഡ്-19
| |
| അക്ഷരമറിയാവുന്നവർ എല്ലാവരും
| |
| അറിയാതെയെപ്പോഴും ചൊല്ലീടുന്നു കോവിഡ്
| |
| എന്താണെന്നറിയുവാൻ ഞാനെൻ
| |
| അമ്മയോടു ചോദിച്ചു കോവിഡ് എന്നാൽ
| |
| വാടിയ മുഖവുമായെന്നമ്മ ചൊല്ലി
| |
| ലോകവിപത്താം മഹാമാരിയെന്ന്
| |
| വൈറസ് പരത്തുന്ന ജലദോഷമെന്ന്
| |
| ചുമ,തുമ്മൽ,ശ്വാസതടസ്സം ലക്ഷണമെന്ന്
| |
| പിന്നെയും ഞാനെൻ സംശയം ചോദിച്ചു
| |
| നാം എങ്ങനെ രക്ഷപെടുമെന്ന്
| |
| സന്തോഷത്താലെന്നമ്മ ചൊല്ലി
| |
| സാമൂഹിക അകലം,വ്യക്തിശുചിത്വം
| |
| സോപ്പുപയോഗിച്ചു കൈ കഴുകൽ
| |
| സന്തതം ചെയ്തീടുകിൽ നശിപ്പിക്കാം
| |
| നമുക്കു വൈറസിനെ എന്ന്
| |
| തുമ്മലും ചുമയ്ക്കലും തൂവാലതൻ മറവിൽ
| |
| ചെയ്താൽ മറ്റാർക്കും വരാതെ നോക്കീടാം
| |
| ഇങ്ങനെയെൻ വീടും നാടും
| |
| ഒന്നിച്ചു നിന്നപ്പോൾ മഹാമാരി
| |
| വന്നവഴിയേ തിരിച്ചു പോയീടുന്നു
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഞ്ജിത.പി
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കുമാരപുരം നോർത്ത് ജി. എൽ. പി.എസ്
| |
| കരുവാറ്റ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=35307
| |
| | ഉപജില്ല=അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |