"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *{{PAGENAME}}/പരിസ്ഥിതി ശുചീകരണം|പരിസ്ഥിതി ശുചീകരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി ശുചീകരണം|പരിസ്ഥിതി ശുചീകരണം]]           
         
 
      
      
{{BoxTop1
{{BoxTop1
വരി 9: വരി 8:
        
        


   
 
 
<center> <poem>


പരിസ്ഥിതി ശുചീകരണം
പരിസ്ഥിതി ശുചീകരണം
വരി 20: വരി 17:
രോഗമുക്തമായ സമൂഹത്തിനായി നമുക്ക് പ്രത്യാശിക്കാം.
രോഗമുക്തമായ സമൂഹത്തിനായി നമുക്ക് പ്രത്യാശിക്കാം.


'അകറ്റി നിർത്താം രോഗങ്ങളെ ശുചിത്വം പാലിച്ചുകൊണ്ട് .'
'അകറ്റി നിർത്താം രോഗങ്ങളെ ശുചിത്വം പാലിച്ചുകൊണ്ട


Lekshmipriya
7E


</poem> </center>


    
    


{{BoxBottom1
{{BoxBottom1
| പേര്= LEKSHMIPRIYA
| പേര്= ലക്ഷ്മിപ്രിയ
| ക്ലാസ്സ്= 7E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7.E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     GOVT HSS BHARATHANNOOR    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .എച് .എസ് .എസ് .ഭരതന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42028
| സ്കൂൾ കോഡ്= 42028
| ഉപജില്ല= PALODE    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


പരിസ്ഥിതി ശുചീകരണം



പരിസ്ഥിതി ശുചീകരണം

എത്ര മനോഹരമാണ് നമ്മുടെ ഈ കൊച്ചു കേരളം.ഹരിതാഭയും പച്ചപ്പും ഊഷ്മളതയും ചേർന്ന ഈ കൊച്ചു കേരളത്തിൽ ഇന്ന് മാലിന്യം കൂമ്പാരങ്ങൾ മാത്രമാണുള്ളത്.പുഞ്ചിരി തൂകി ഓളങ്ങൾ ഇട്ട് ഒഴുകുന്ന പുഴകൾ ഇന്ന് കരയുന്നു.കാരണം മാലിന്യം.പഴയ പ്രകൃതിയെ തിരികെ കൊണ്ടുവരാൻ നമ്മുക്ക് എന്താണ് ചെയ്യാനാവുക? പരിസ്ഥിതി ശുചിയാക്കുകയാണ് ആകെയുള്ള മാർഗം.പുഴയിലും തോടുകളിലും കുളങ്ങളിലും മനുഷ്യർ ഉപയോഗിക്കുന്ന എല്ലാ ജല സ്രോതസുകളിലും ഇന്ന് മാലിന്യം ഉണ്ട്. അവയിൽ പല പല രോഗങ്ങളും ഒളിച്ചിരിക്കുന്നുണ്ട് .ഈ പറഞ്ഞ ജലസ്രോതസുകളെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടനവധി പേർ നമുക്കു ചുറ്റുമുണ്ട്. പഴയ പുഴകളെ തിരിച്ചു കൊണ്ടു വരാനും പരിസ്ഥിതി ശുചിയാക്കാനും നമുക്ക് ഒന്നേ ചെയ്യാനാകൂ അത് പരിസ്ഥിതി ശുചിയാക്കുക എന്നുള്ളതാണ്.നാളത്തെ തലമുറ രോഗങ്ങൾക്ക് അടിമ ആകാതിരിക്കാൻ നാം പരിസ്ഥിതി ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കേണ്ട തുണ്ട്. രോഗമുക്തമായ സമൂഹത്തിനായി നമുക്ക് പ്രത്യാശിക്കാം.

'അകറ്റി നിർത്താം രോഗങ്ങളെ ശുചിത്വം പാലിച്ചുകൊണ്ട



ലക്ഷ്മിപ്രിയ
7.E ഗവ .എച് .എസ് .എസ് .ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം