"ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Iringannurhss (സംവാദം | സംഭാവനകൾ)
No edit summary
Iringannurhss (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത (1/59) കമ്മിറ്റിയാണ്  സ്കൂള്‍ ഭരണം നടത്തിവരുന്നത്. ആദ്യത്തെ കമ്മിറ്റിയുടെ പ്രസിഡന്റ്  മാവിലാട്ടില്ലത്ത്  അപ്പു നമ്പ്യാരും മാനേജര്‍ കൈതയില്‍ അനന്തക്കുറുപ്പും സെക്രട്ടറി അണിയേരി ഗോപാലനുമായിരുന്നു.1980 - ല്‍ ദിവംഗതനാകുന്നതുവരെ ഹൈക്കോടതി അഭിഭാഷകനായിരുന്ന എം.പി. ബാലഗോപാലന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ മാനേജര്‍.1993-1983-ല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം ഹാജി (പ്രസിഡന്റ്) , എം.വേണുഗോപാലക്കുറുപ്പ് (സെക്രട്ടറി), എം കുഞ്ഞിരാമന്‍ നായര്‍ (മാനേജര്‍) എന്നിങ്ങനെ 11 അംഗഭരണ സമിതിയാണ്  സ്കൂളിന്റെ ഭരണം നിര്‍വഹിച്ചുവരുന്നത്. ഹയര്‍ സെക്കന്ററിയിലടക്കം 1350 -ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന സ്ഥാപനമാണിത്.18 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 59 അധ്യാപകരും 6 നോണ്‍ടീച്ചിങ് സ്റ്റാഫുമാണുള്ളത്.അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 14 അധ്യാപകര്‍ പ്രവര്‍ത്തിച്ചുവരുന്നു.ആദ്യത്തെ പ്രധാന അധ്യാപകന്‍ വി.പി പത്മനാഭക്കുറുപ്പായിരുന്നു. കെ.കെ വിമലയാണ് ഇപ്പോഴത്തെ പ്രധാനഅധ്യാപിക.

അത്തൂര്‍കണ്ടി ക്യഷ്ണന്‍നായര്‍ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ്  പി.ടി.എ യുടെ വക കാന്റീന്‍ നിര്‍മ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് ....................................സ്കൂളിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ എക്കാലത്തുമുണ്ടായി.
അത്തൂര്‍കണ്ടി ക്യഷ്ണന്‍നായര്‍ ആദ്യകാല പി.ടി.എ പ്രസിഡന്റാണ്. പടിഞ്ഞാറക്കണ്ടി കുഞ്ഞിരാമകുറുപ്പിന്റെ കാലത്താണ്  പി.ടി.എ യുടെ വക കാന്റീന്‍ നിര്‍മ്മിച്ച് സ്കൂളിനു് സംഭാവന ചെയ്തത്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് കെ രാജന്‍.സ്കൂളിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും പി.ടി.എ യുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ എക്കാലത്തുമുണ്ടായി.വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വിജയശതമാനവും മെച്ചപ്പെടുത്തുന്നതിന് പ്രഗത്ഭരായ അധ്യാപകരുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.
 
ചാത്തുമാസ്റ്റര്‍ പ്രസിഡന്റും എം.വേണുഗോപാലക്കുറുപ്പ് സെക്രട്ടറിയും പവിത്രന്‍മാസ്റ്റര്‍ മാനേജരും ആയിട്ടുള്ള കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണ സമിതി.  

"https://schoolwiki.in/ഇരിങ്ങണ്ണൂർ_എച്ച്.എസ്സ്.എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്