"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/എന്തിനി നാളെ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തിനി നാളെ? <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
എന്തിനി നാളെയെന്നാർക്കറിയാം!!
എന്തിനി നാളെയെന്നാർക്കറിയാം!!
</poem> </center>
</poem> </center>
{{BoxBottom1
| പേര്= നന്ദന കെ എസ്
| ക്ലാസ്സ്= 10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  അമൃത വി എച്ച് എസ് എസ് കോന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38035
| ഉപജില്ല= കോന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്തിനി നാളെ?

 മണ്ണുകിളയ്ക്കുക,
നട്ടുനനക്കുക,
പച്ചവിരിക്കുക;
    നാളെയാകാം.

കൊത്തിയൊരുക്കുക,
തേച്ചുമിനിക്കുക,
ശുദ്ധിവരുത്തുക,
    നാളെയാകാം.

ശബ്ദമുയർത്തുക,
സമരമെടുക്കുക,
"അരുത്" എന്ന് പറയുക;
     നാളെയാകാം.


ഇന്നിനും നാളെക്കും
പറയാനുണ്ടേറെ
കാത്തിരിക്കുക നാം ഇനിയും.....
ലോകത്തെ വിറങ്ങലിപ്പിച്ചീവിധ-
മാക്കിയ "മഹാമാരി"യെ ചെറുത്തിടും നാം.
മൂന്നടിയകലവും, അണുനാശിനിയും,
പിന്നെ ഈ മാലാഖമാരും....
ലോകന്മക്കായ് കരങ്ങൾ കൂപ്പാം.....


നാളെയെ നാളേക്കായ് മാറ്റിനിർത്താം,
എന്തിനി നാളെയെന്നാർക്കറിയാം!!

നന്ദന കെ എസ്
10 B അമൃത വി എച്ച് എസ് എസ് കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത