"എൽ പി എസ് പാറയിൽ/അക്ഷരവൃക്ഷം/ഡയറികുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
{{Verified1|name=Bmbiju|തരം=ലേഖനം}} | {{Verified1|name=Bmbiju|തരം=ലേഖനം}} | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ഡയറികുറിപ്പ് | ഡയറികുറിപ്പ്]] | ||
{{BoxTop1 | |||
| തലക്കെട്ട്= ഡയറികുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
13/4/2020, ചൊവ്വ | |||
ഇപ്പോൾ എന്നും പതിവിലും വൈകിയാണ് ഞാൻ ഉണരാറ്. എവിടെയും പോകാൻ പറ്റില്ല. മഹാമാരി കോവിഡ് കാരണം ഒന്നിനും സന്തോഷമില്ല. എങ്ങോട്ടു തിരിഞ്ഞാലും "കൈ സോപ്പിട്ടു കഴുകണം.... " ഇതേ ഉള്ളൂ. നമ്മുടെ കേരളം പിടിച്ചുനിൽക്കുന്നത് സമാധാനമായി. | |||
ഞാൻ എന്നും എന്റെ വീടിനടുത്തുള്ള പറമ്പിൽ നിന്നും ഒച്ചയില്ലാത്ത സ്കൂളിനെ നോക്കാറുണ്ട്. ഞാനും അമ്മയും കൂടിയാണ് സ്കൂളിലെ ചെടി നനക്കാൻ പോവാറ്. ജനലിലൂടെ ഞാനെന്റെ ക്ലാസിലെ ഒഴിഞ്ഞ ബെഞ്ചും ഞങ്ങൾ ഇരിക്കുന്ന സ്ഥലവും സങ്കടത്തോടെ നോക്കി നിൽക്കാറുണ്ട്. കൂട്ടുകാരെ ആരെയും കാണാത്തതിൽ വിഷമമാണ്. ഞങ്ങളെല്ലാവരും നാടകവും, വാർഷികവും, അതുപോലെ ടൂറും, സെൻറ് ഓഫും നടത്താൻ വളരെ ആശിച്ചു പോയി. പക്ഷെ ഒന്നും നടത്താൻ പറ്റിയില്ല. സ്കൂൾ വിട്ടുപോകുന്നതിൽ സങ്കടം തോന്നി. ഇനിയും കുറെ ക്ലാസ് കൂടി ഇവിടെ പടികമായിരുന്നു. എന്താണ് ഒരു വഴി.???.. | |||
{{BoxBottom1 | |||
| പേര്= അഥർവ | |||
| ക്ലാസ്സ്= IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ പി എസ് പാറയിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16437 | |||
| ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Bmbiju|തരം=ലേഖനം}} | |||
19:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡയറികുറിപ്പ്
11/4/2020, ശനി തിരക്കില്ലാത്തതിനാൽ വൈകിയാണ് എഴുന്നേറ്റത്. ലോക്‌ഡോൺ കാരണം വീർപ്പുമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് രണ്ടാഴ്ച പിന്നെയും നീളുമെന്നറിഞ്ഞത് !! കളിച്ചും രസിച്ചും സമയം പോയതറിഞ്ഞില്ല . ഇടയ്ക്കു വായനയുമായി കഴിഞ്ഞുപോകും. എപ്പോഴും തോന്നും ഒന്ന് സ്കൂളിൽ പോകാൻ കഴിഞ്ഞെങ്കിൽ.... ഇറ്റലിയിലെയും അമേരിക്കയിലെയും മരണ നിരക്ക് കൂടി വരികയാണ് എന്ന് പത്രത്തിൽ വായിച്ചു. ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് സങ്കടം വരുകയാണ്..... പക്ഷെ, നമ്മുടെ കൊച്ചു കേരളം പിടിച്ചു നിൽക്കുന്നത് അത്ഭുതമാണ്. ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ.. Stay at home.... ഈ ദുഖങ്ങൾക്കിടയിലും എനിക്കൊരു ചെറിയ സന്തോഷമുണ്ടായി.. എന്റെ ഇളയമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. ഒരു കുഞ്ഞനിയൻ....... കൊറോണ കാലത്തേ മറ്റൊരു സന്തോഷം എല്ലാവരും ചേർന്ന് എന്നും കളിയാണ്. അതിൽ എനിക്കൊരു സൗഭാഗ്യം ലഭിച്ചതെന്താണെന്നു വച്ചാൽ എന്റെ അച്ഛനെ അടുത്ത് കിട്ടി.... ഇനി എങ്ങിനെയെങ്കിലും ഇതൊന്നു മാറികിട്ടിയാൽ മതി..... " braek the chain" നമ്മൾ കൊറോണയെ അതിജീവിക്കും.........
* ഡയറികുറിപ്പ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം