"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
അറിവ്  ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയല്‍ക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ്  സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്.
അറിവ്  ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയല്‍ക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ്  സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്.
സത്യവും സമൃദ്ധിയും സമാധാനവും ലക്‍്യമാക്കുന്ന അറിവ്  നിറയാനും പകരാനുമുള്ളതാണ്. അതിനാല്‍ ​ '''"എന്റെ നാടിനെ"'''  അറിയാനുള്ള  -  അറിയിക്കാനുള്ള  
സത്യവും സമൃദ്ധിയും സമാധാനവും ലക്‍്യമാക്കുന്ന അറിവ്  നിറയാനും പകരാനുമുള്ളതാണ്. അതിനാല്‍ ​ '''"എന്റെ നാടിനെ"'''  അറിയാനുള്ള  -  അറിയിക്കാനുള്ള  
ഒരു ശ്രമമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്.
ഒരു ശ്രമമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം.
 
      പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം.

20:21, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അറിവ് ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയല്‍ക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്. സത്യവും സമൃദ്ധിയും സമാധാനവും ലക്‍്യമാക്കുന്ന അറിവ് നിറയാനും പകരാനുമുള്ളതാണ്. അതിനാല്‍ ​ "എന്റെ നാടിനെ" അറിയാനുള്ള - അറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം.