"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും -ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ വീർപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ വീർപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 14880 | ||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ |
19:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയും മനുഷ്യനും
ഇന്ന് നാം നേരിടുന്ന പ്രധാപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലിനീകരണം . ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മറ്റും മാലിന്യങ്ങളൾ സംസ്കരിക്കാതെ വലിച്ചെറിയുന്നന്നത് മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി ഭീഷണിയാണ് എന്നതിൽ സംശയമില്ല .ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല . അത് പോലെ തന്നെ മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ മനോഭാവത്തിന്റെ പരിണിത ഫലമെന്നോണം കുന്നുകളും വയലുകളും നദികളുമെല്ലാം ഇന്ന് മരണ ശയ്യയിൽ ആണ് . ഭൂമിയെ മലിനമാകാതെ ജീവ ശ്വാസം പോലെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഒരു പഴയ തലമുറ നമുക്ക് ഉണ്ടായിരുന്നു എന്ന് നാം വിസ്മരിക്കരുത് . അവരുടെ ഭാവി തലമുറയക്കുറിച്ചുള്ള കരുതലാണ് ഇന്നിവിടെ അവശേഷിക്കുന്ന പച്ചപ്പുകൾ .അവരുടെ പാതയിലൂടെ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു വരും തലമുറക്ക് വേണ്ടി കൂടി നമുക്കു ഭൂമിയെ സംരക്ഷിക്കാം .ഒരു നല്ല നാളെക്കായി നമുക്ക് പരസ്പരം കൈകൾ കോർക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ