"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും -ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഇന്ന് നാം നേരിടുന്ന പ്രധാപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലിനീകരണം . | ഇന്ന് നാം നേരിടുന്ന പ്രധാപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലിനീകരണം . | ||
ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മറ്റും മാലിന്യങ്ങളൾ | ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മറ്റും മാലിന്യങ്ങളൾ | ||
വരി 13: | വരി 14: | ||
കരുതലാണ് ഇന്നിവിടെ അവശേഷിക്കുന്ന പച്ചപ്പുകൾ .അവരുടെ പാതയിലൂടെ സ്വാർത്ഥ താല്പര്യങ്ങൾ | കരുതലാണ് ഇന്നിവിടെ അവശേഷിക്കുന്ന പച്ചപ്പുകൾ .അവരുടെ പാതയിലൂടെ സ്വാർത്ഥ താല്പര്യങ്ങൾ | ||
വെടിഞ്ഞു വരും തലമുറക്ക് വേണ്ടി കൂടി നമുക്കു ഭൂമിയെ സംരക്ഷിക്കാം .ഒരു നല്ല നാളെക്കായി | വെടിഞ്ഞു വരും തലമുറക്ക് വേണ്ടി കൂടി നമുക്കു ഭൂമിയെ സംരക്ഷിക്കാം .ഒരു നല്ല നാളെക്കായി | ||
നമുക്ക് പരസ്പരം കൈകൾ കോർക്കാം . | നമുക്ക് പരസ്പരം കൈകൾ കോർക്കാം .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സൽമാനുൽ ഫരിസി എൻ | | പേര്= സൽമാനുൽ ഫരിസി എൻ |
19:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയും മനുഷ്യനും
ഇന്ന് നാം നേരിടുന്ന പ്രധാപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലിനീകരണം . ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മറ്റും മാലിന്യങ്ങളൾ സംസ്കരിക്കാതെ വലിച്ചെറിയുന്നന്നത് മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി ഭീഷണിയാണ് എന്നതിൽ സംശയമില്ല .ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല . അത് പോലെ തന്നെ മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ മനോഭാവത്തിന്റെ പരിണിത ഫലമെന്നോണം കുന്നുകളും വയലുകളും നദികളുമെല്ലാം ഇന്ന് മരണ ശയ്യയിൽ ആണ് . ഭൂമിയെ മലിനമാകാതെ ജീവ ശ്വാസം പോലെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഒരു പഴയ തലമുറ നമുക്ക് ഉണ്ടായിരുന്നു എന്ന് നാം വിസ്മരിക്കരുത് . അവരുടെ ഭാവി തലമുറയക്കുറിച്ചുള്ള കരുതലാണ് ഇന്നിവിടെ അവശേഷിക്കുന്ന പച്ചപ്പുകൾ .അവരുടെ പാതയിലൂടെ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു വരും തലമുറക്ക് വേണ്ടി കൂടി നമുക്കു ഭൂമിയെ സംരക്ഷിക്കാം .ഒരു നല്ല നാളെക്കായി നമുക്ക് പരസ്പരം കൈകൾ കോർക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ