|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ജീവനൊരു ഭൂതകാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ദുരിതം വിതച്ചുകൊണ്ടരുതുകൾ വിതറിക്കൊണ്ട്
| |
| എത്തുന്നു നിൽക്കാതെ കാലാവസ്ഥ
| |
| പൊരുതുന്ന മാനവർ പൊരുതുന്ന ജന്തുക്കൾ
| |
| സകലതും പൊരുതുന്നീ ഭീമനോട്
| |
|
| |
|
| എങ്കിലും മിഴിനീട്ടി കൊണ്ടുപോകുന്നുണ്ട്
| |
| വിരിയാത്തനവധി ജീവനുകളെ
| |
| അടിതെറ്റിവീഴ്കിലും അടിത്തറയിളകിലും
| |
| പോകില്ലൊരിക്കലുമിരുട്ടിലേക്ക് നാം
| |
|
| |
| ഈ ഭീമനു മക്കൾ വികൃതികൾ മൂന്നെണ്ണമുണ്ടെടോ
| |
| ഒന്നിനൊന്നു മെച്ചം
| |
| ഒരുവൻ മഴക്കാലം ഒരുവൻ വേനൽക്കാലം
| |
| മറ്റൊരുവൻ, അവൻ മഞ്ഞുകാലം
| |
|
| |
| മൂത്തവൻ വേനലും ഇളയവൻ മഞ്ഞും
| |
| മധ്യത്തിലുള്ളവൻ മഴക്കാലവും
| |
| മൂവർക്കുമോരോരോ സമയമുണ്ടെന്നേ
| |
| ഇവർ ഒന്നിച്ചുകണ്ടാൽ കുഴപ്പമാണ്
| |
|
| |
| അല്ലെങ്കിലും ഇവർ ഓരോന്നായ് വന്നാലും
| |
| എന്തൊരു ഭീകരാനുഭവങ്ങൾ
| |
| നമ്മൾക്കെന്തൊരു ദുഷ്കരമാം നിമിഷങ്ങൾ
| |
|
| |
| എന്നെങ്കിലും ഇവർ ഒന്നിച്ചുകണ്ടാലയ്യോ
| |
| എന്തൊക്കെ പുകിലാകും കാണേണ്ടത്
| |
| ആരൊക്കെയാകും മണ്ണോടു ചേരുന്നത്
| |
| ഇനി നാം തന്നെയാണോ വിട ചൊല്ലുന്നത്
| |
| ഇനി നാം തന്നെയാണോ വിട ചൊല്ലുന്നത് ....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ദേവിക . ആർ
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ .യു .പി സ്കൂൾ തമ്പകച്ചുവട്, ആലപ്പുഴ, ചേർത്തല. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34245
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |