"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കുറുക്കനും കോഴിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സുന്ദരിക്കോഴി കുറെ മുട്ടയിട്ടു.മുട്ട വിരിയാനായ് അവൾ അടയിരിക്കുമ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു.അവൻ സുന്ദരിയുടെ അടുത്ത് എത്തി.എന്നിട്ട് അവളെ പിടിച്ച് തിന്നാൻ തക്കം നോക്കി ചാടി.എന്താ ചേട്ടന്റെ ഭാവം എന്നെ പിടിച്ച് തിന്നാനാണോ .സുന്ദരി ചോദിച്ചു.അല്ല പിന്നെ ഹും ഒരു | സുന്ദരിക്കോഴി കുറെ മുട്ടയിട്ടു.മുട്ട വിരിയാനായ് അവൾ അടയിരിക്കുമ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു.അവൻ സുന്ദരിയുടെ അടുത്ത് എത്തി.എന്നിട്ട് അവളെ പിടിച്ച് തിന്നാൻ തക്കം നോക്കി ചാടി.
"എന്താ ചേട്ടന്റെ ഭാവം?എന്നെ പിടിച്ച് തിന്നാനാണോ" .സുന്ദരി ചോദിച്ചു.
'അല്ല പിന്നെ ഹും ഒരു ചോദ്യം’
കുറുക്കൻ വിചാരിച്ചു.
"ചേട്ടാ ഈ മുട്ടകൾ വിരിയുന്നത് വരെ ഒന്ന് ക്ഷമിച്ചൂടെ .എങ്കിൽ മൂന്ന് നാല് എണ്ണത്തെ തിന്നാം”.
അതു ശരിയാണെന്ന്കുറുക്കന് തോന്നി.ഒരു ഉഗ്രൻ സദ്യ തന്നെ കിട്ടും.ആകട്ടെ കുറച്ച് ദിവസം കഴിഞ്ഞ് കുറുക്കൻ വീണ്ടും വന്നു.അപ്പോൾ കോഴി കൂട്ടിനകത്തായിരുന്നു.അവിടെ ഒരു പട്ടി ഉണ്ടായിരുന്നു.അതിനെ കണ്ടതും കുറുക്കൻ ഒറ്റ ഓട്ടം.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിനയ്.പി | | പേര്= വിനയ്.പി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
{{Verified1|name=Mtdinesan|തരം=കഥ }} | {{Verified1|name=Mtdinesan|തരം= കഥ }} |
18:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുറുക്കനും കോഴിയും
സുന്ദരിക്കോഴി കുറെ മുട്ടയിട്ടു.മുട്ട വിരിയാനായ് അവൾ അടയിരിക്കുമ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു.അവൻ സുന്ദരിയുടെ അടുത്ത് എത്തി.എന്നിട്ട് അവളെ പിടിച്ച് തിന്നാൻ തക്കം നോക്കി ചാടി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ