"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാണുവിൻ കൂട്ടരേ നമ്മുടെ നാടിന്റെ
വേദന നിറഞൊരുനിലവിളികൾ                           
കൊറോണയെന്നൊരുമഹാ മാരി തൻ                 
ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ                       
കണ്ണിൽ കാണാൻ കഴിയാത്തൊരു മഹാ മാരി                 
കൊറോണയെന്നൊരു വൈറസാണേ
ലോകം വിറപ്പിച്ചുകൊണ്ടവൻ                   
അതിവേഗംപടരുന്നു കാട്ടു തീയായി             
വിദ്യയിൽ കേമനാംമാനവരൊക്കെയും               
വിധിയിൽപകച്ചു നിന്നിടുമ്പോൾ                 
ഒട്ടുമേ പിടികൂടാതെവിലസുന്നു                                     
ലോകമെങ്ങുംഭീഷണിയായി                     
കൊറോണഎന്നൊരു വൈറസിന്ന്.                       
ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം                                 
വ്യക്തിശുചിത്വംഅതൊന്നുമാത്രം                   
സോപ്പുപയോഗിച്ചു കൈകഴുകീടുക  നാം       
ഓരോനിമിഷവും മറന്നീടാതെ                     
നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ                             
അതു പോലെ കേട്ടീടുക നാം               
വ്യക്തി ശുചിത്വംഅതൊന്ന് മാത്രം                         
കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക  നാം
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ്‌ അഫ്സൽ
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജിയുപിഎസ് കുറ്റൂർ, പയ്യന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13970
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കാണുവിൻ കൂട്ടരേ നമ്മുടെ നാടിന്റെ
വേദന നിറഞൊരുനിലവിളികൾ
കൊറോണയെന്നൊരുമഹാ മാരി തൻ
ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ
കണ്ണിൽ കാണാൻ കഴിയാത്തൊരു മഹാ മാരി
കൊറോണയെന്നൊരു വൈറസാണേ
ലോകം വിറപ്പിച്ചുകൊണ്ടവൻ
അതിവേഗംപടരുന്നു കാട്ടു തീയായി
വിദ്യയിൽ കേമനാംമാനവരൊക്കെയും
വിധിയിൽപകച്ചു നിന്നിടുമ്പോൾ
ഒട്ടുമേ പിടികൂടാതെവിലസുന്നു
ലോകമെങ്ങുംഭീഷണിയായി
കൊറോണഎന്നൊരു വൈറസിന്ന്.
ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം
വ്യക്തിശുചിത്വംഅതൊന്നുമാത്രം
സോപ്പുപയോഗിച്ചു കൈകഴുകീടുക നാം
ഓരോനിമിഷവും മറന്നീടാതെ
നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ
അതു പോലെ കേട്ടീടുക നാം
വ്യക്തി ശുചിത്വംഅതൊന്ന് മാത്രം
കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക നാം

 

മുഹമ്മദ്‌ അഫ്സൽ
7 B ജിയുപിഎസ് കുറ്റൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത