"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 33: വരി 33:
| ജില്ല= കോഴിക്കോട്
| ജില്ല= കോഴിക്കോട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 മഴവെള്ളപാച്ചിലിൽ
                  ഒഴുക്കിയെത്തും
 കണികകൾക്കുണ്ടോ
                  ഈ വേഗത
 ഒരുവനിൽ കൊടിയേറി
                  പലരിലും നിറഞ്ഞാടി
 കാലൻ്റെ പങ്കാളി
                  ഈ കൊറോണ
 ചൈനയിലുത്ഭവിച്ച്
                  ചുറ്റിയടിച്ചിട്ട്
 ഭാരത ഭൂമിയും
                  കൈക്കലാക്കി
 ഒടുവിൽ ഇതാ കേരള മണ്ണിലും
                  എത്തീ ജീവനെടുക്കുവാനായി
  ഓരോരോ ജീവനും
                  സങ്കട ഭാരതവും
 എങ്കിലും ഭാരതം ഈ മഹാമാരിയെ
                  പ്രതിരോധിക്കും കീഴ്പ്പെടുത്തും
 

ശ്രീരാഗ്. എ . പി
7 B കെ .പി .യു .പി .എസ്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത