"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പോയ്മറഞ്ഞ വസന്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മധുരമൂറും സ്മരണകളാണെനി - | |||
ക്കന്യമായിടുന്നൊരീ ബാല്യകാലം. | |||
കളിയും ചിരിയുമായ് | |||
എപ്പോഴും ഞാൻ | |||
കളിയാടി നടന്നൊരു കാലം. | |||
വഴക്കില്ലാ വിദ്വേഷമില്ലാ | |||
കൂട്ടുകാരൊത്ത് കൂടിയ കാലം. | |||
അറപ്പില്ലാതെ വെറുപ്പൊട്ടുമില്ലാതെ | |||
മണ്ണിൽ കൗതുകങ്ങൾ | |||
തീർത്തൊരു കാലം. | |||
പൂമുഖത്തെ മുല്ലവള്ളിയിൽ | |||
പൂക്കളെ നോക്കി | |||
പാടിയ കാലം. | |||
പൂക്കളെ പോലെ | |||
ശോഭയണിഞ്ഞൊരു | |||
ജീവിതമെന്നിൽ പകർന്നൊരു കാലം. | |||
ജീവിതത്തിന്റെ ഏറെ മധുരം | |||
തേനൂറും കാലം. | |||
ഒക്കെയുമിന്നെനിക്ക് | |||
അന്യമാണല്ലോ | |||
പോയ്മറഞ്ഞൊരു വസന്തകാലം. | |||
</center> </poem> |
18:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോയ്മറഞ്ഞ വസന്തം
മധുരമൂറും സ്മരണകളാണെനി - |