"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് എന്നീ ഭാഗത്തേക്ക് പോകുന്ന ബസ്സില്‍ കയറി വേളാപുരം (പാപ്പിനിശ്ശേരി) എന്ന സ്റ്റോപ്പില്‍ ഇറങ്ങി കിഴക്ക് വശത്തേക്ക് കാണുന്ന (മാങ്കടവ് റോഡ്) റോഡിലൂടെ അര കിലോമീറ്റര്‍ നടന്നാല്‍ സ്കൂളില്‍ എത്താം. കൂടാതെ മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സില്‍ കയറിയാല്‍ സ്കൂളിനു മുമ്പില്‍  ഇറങ്ങാം.   
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മിഅകലം


|}
|}

18:59, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് അരോളി
വിലാസം
അരോളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ കണ്ണൂര്‍

റവന്യൂ ജില്ല= കണ്ണൂര്‍ | കണ്ണൂര്‍

റവന്യൂ ജില്ല= കണ്ണൂര്‍]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010GHS AROLI

[[Category:കണ്ണൂര്‍ റവന്യൂ ജില്ല= കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ല്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഏകാദ്ധ്യാപികാ ഗേള്‍സ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി, അരോളി വീട്ടില്‍ രയരപ്പന്‍ നായര്‍ എന്നിവരായിരുന്നു മാനേജര്‍മാര്‍. 1967 ല്‍ അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും അരോളി സ്വദേശിയും പൂര്‍ വ്വവിദ്യാര്‍തിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടര്‍ എ.കെ. നാരായണന്‍ കുട്ടിയെ കണ്ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ല്‍ സര്‍ക്കാര്‍ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പര്‍ പ്രൈമറിയായി ഉയര്‍ത്ഈ. 1980 ല്‍ ഹൈസ്കൂളായി. ഇക്കാര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂള്‍ കമ്മറ്റിയുടെ പ്രവര്‍ത്തന്‍ പ്രശംസനീയമാണ`.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയന്‍സ് ലാബ്, എല്‍.സി.ഡി മോണിറ്റര്‍ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്, വേനലില്‍ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണര്‍, യൂറിനല്‍ ലാട്രിന്‍ സൗകര്യം എന്നിവ ലഭ്യമാണ`.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബാധകമല്ല

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • വിജയലക്ഷ്മി
  • വിജയലക്ഷ്മി
  • കെ. ദേവകി
  • മോഹനന്‍ പോള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സബീന
  • അജയ കുമാര്‍. എ.വി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_അരോളി&oldid=79560" എന്ന താളിൽനിന്ന് ശേഖരിച്ചത്