"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതിശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

18:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിശക്തി

പല ജീവജാലങ്ങൾ വിളയാടും ഭൂമിയിൽ
പലതിനും ഓരോരോ ശക്തികൾ.
എന്തെന്നറിയില്ല ഏതെന്നറിയില്ല
എന്തോ ഉണ്ടീ ഭൂമിയിൽ സംരക്ഷണത്തിനായി
വർഷങ്ങൾ തോറും പ്രകൃതിയിൽത്തന്നെ
പലപല ദുരന്തങ്ങൾ ഉണ്ടാകുന്നു
പ്രകൃതിയെ രക്ഷിക്കാൻ പ്രകൃതി തന്നെ
ഉണ്ടാക്കുന്നതാണോ എന്നറിയില്ല
എന്ത് തന്നെയായാലും പ്രപഞ്ചത്തിൽ
പലപല ദുഃഖങ്ങൾ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നു
ഏതോ ഒരു ശക്തിയുണ്ടീ പ്രകൃതിയിൽ
പ്രപഞ്ചത്തിന് സംരക്ഷണത്തിനായ് .
 

അഭിലാഷ്. വി. എസ്
10A ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത