"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
ഈ ലോകത്തു നിന്നും തുടച്ചുമാറ്റിടാം
ഈ ലോകത്തു നിന്നും തുടച്ചുമാറ്റിടാം
കോവിഡ് 19 എന്ന നാമം  കോവിഡ് 19 എന്ന നാമം,
കോവിഡ് 19 എന്ന നാമം  കോവിഡ് 19 എന്ന നാമം,
</poem> </center>
{{BoxBottom1
| പേര്= സാധിക വിനോദ്
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കാടാച്ചിറ എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി-
യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും
വാക്സിനുമില്ല ഗുളികയുമില്ല
എല്ലാവരുമതിഭീതിയിലായ്
എല്ലാവരുമതിഭീതിയിലായ്
കെറോണയെന്നയാപേരൊക്കമാറ്റി
കോവിഡ് 19 യെന്നാക്കിമാറ്റി
ചൈനയിലുമെത്തി കണ്ണൂരിലുമെത്തി
കോവിഡ് 19 എന്ന നാമം
ജാതിമതദ്വേഷമൊന്നുമില്ലാതെ
ഒന്നായി ചേർന്നു നമ്മൾ
ഒന്നായി ചേർന്നു നമ്മൾ
ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി-
യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും
പാഠശാലകൾ വേഗമടച്ചു
ലോക്ഡൗണുമുണ്ടായി
ബ്രേക്ക ദ ചെയിനെന്ന പദ്ധതിയുണ്ടായി
പിന്നെ ‍ഞങ്ങൾ മുന്നോട്ട് നീങ്ങി
സത്യവാർത്തകളേക്കാളുംമുന്നിലിപ്പോ
വ്യാജവാർത്തകളാണ് വ്യാജവാർത്തകളാണ്
ഈ ലോകത്തു നിന്നും തുടച്ചുമാറ്റിടാം
കോവിഡ് 19 എന്ന നാമം കോവിഡ് 19 എന്ന നാമം,
 

സാധിക വിനോദ്
5 [[|കാടാച്ചിറ എൽ പി എസ്]]
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത