"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
വെളിപാടുകൾക്ക് മുന്നിൽ

വെളിപാടുകൾക്ക് മുന്നിൽ

ഭൂമി മെല്ലെ ചൊല്ലി കാതിൽ
മഴയായി പൊഴിച്ചതെന്റെ കണ്ണുനീർ അല്ല
സന്തോഷാശ്രു ആണത് നീ അറിയുക
മനുഷ്യനേകിയ വേദനകളേറ്റുചൊല്ലി

ഭൂമി മെല്ലെ ചൊല്ലി കാതിൽ
മഴയായി പൊഴിച്ചതെന്റെ കണ്ണുനീർ അല്ല
സന്തോഷാശ്രു ആണത് നീ അറിയുക
മനുഷ്യനേകിയ വേദനകളേറ്റുചൊല്ലി

കലഹമേതുമില്ലാതെ
ധരണി ഭ്രമണം ചെയ്തു
മെല്ലെ സ്വസ്ഥമായി ശാന്തമായി
അടച്ചിട്ട ദേവാലയങ്ങളിൽ അല്ല
ദൈവം നിന്നിലാണ് ഈശ്വരൻ
എന്ന് കാല മോദി മർത്യനോട്
പുഴ ശുദ്ധമായി
അരുവി ശാന്തമായി
കടലുകൾ തീരത്തിൻ നന്മയെ ചുംബിച്ചു
മലമുകളിൽ പൂക്കൾ ചിരിച്ചു
പ്രകൃതി കനിഞ്ഞു
മതമല്ല ജാതിയല്ല
രാഷ്ട്രീയ കോമരം തുള്ളൽ അല്ല ജീവിതം
നമ്മുടെ ഒരുമയുടെ സ്നേഹമാണ്
നാം ഒന്നാണ്
ജീവിതം തിരിച്ചറിഞ്ഞു പോവുക
പാതകൾ തെളിച്ചു നാം പിന്തുടരും
തലമുറയ്ക്ക് ശക്തി നൽകി പോയിടാം
ഏറെദൂരം ഏറെദൂരം
പുഞ്ചിരിച്ചു പോരാടാം
ലോകം ഒന്ന് എന്ന സത്യം
മറന്നിടാതെ കൈകൾകോർത്ത്
ചുവടു വയ്ക്കാം തളർന്നിടാതെ
മുന്നിലേക്ക് ...മുന്നിലേക്ക്
കലഹമേതുമില്ലാതെ
ധരണി ഭ്രമണം ചെയ്തു
മെല്ലെ സ്വസ്ഥമായി ശാന്തമായി
അടച്ചിട്ട ദേവാലയങ്ങളിൽ അല്ല

ദൈവം നിന്നിലാണ് ഈശ്വരൻ
എന്ന് കാല മോദി മർത്യനോട്
പുഴ ശുദ്ധമായി
അരുവി ശാന്തമായി

കടലുകൾ തീരത്തിൻ നന്മയെ ചുംബിച്ചു
മലമുകളിൽ പൂക്കൾ ചിരിച്ചു
പ്രകൃതി കനിഞ്ഞു
മതമല്ല ജാതിയല്ല

രാഷ്ട്രീയ കോമരം തുള്ളൽ അല്ല ജീവിതം
നമ്മുടെ ഒരുമയുടെ സ്നേഹമാണ്
നാം ഒന്നാണ്
ജീവിതം തിരിച്ചറിഞ്ഞു പോവുക

പാതകൾ തെളിച്ചു നാം പിന്തുടരും
തലമുറയ്ക്ക് ശക്തി നൽകി പോയിടാം
ഏറെദൂരം ഏറെദൂരം
പുഞ്ചിരിച്ചു പോരാടാം

ലോകം ഒന്ന് എന്ന സത്യം
മറന്നിടാതെ കൈകൾകോർത്ത്
ചുവടു വയ്ക്കാം തളർന്നിടാതെ
മുന്നിലേക്ക് ...മുന്നിലേക്ക്

17:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തട്ടകം

വെളിപാടുകൾക്ക് മുന്നിൽ

ഭൂമി മെല്ലെ ചൊല്ലി കാതിൽ
മഴയായി പൊഴിച്ചതെന്റെ കണ്ണുനീർ അല്ല
സന്തോഷാശ്രു ആണത് നീ അറിയുക
മനുഷ്യനേകിയ വേദനകളേറ്റുചൊല്ലി

കലഹമേതുമില്ലാതെ
ധരണി ഭ്രമണം ചെയ്തു
മെല്ലെ സ്വസ്ഥമായി ശാന്തമായി
അടച്ചിട്ട ദേവാലയങ്ങളിൽ അല്ല

ദൈവം നിന്നിലാണ് ഈശ്വരൻ
എന്ന് കാല മോദി മർത്യനോട്
പുഴ ശുദ്ധമായി
അരുവി ശാന്തമായി

കടലുകൾ തീരത്തിൻ നന്മയെ ചുംബിച്ചു
മലമുകളിൽ പൂക്കൾ ചിരിച്ചു
പ്രകൃതി കനിഞ്ഞു
മതമല്ല ജാതിയല്ല

രാഷ്ട്രീയ കോമരം തുള്ളൽ അല്ല ജീവിതം
നമ്മുടെ ഒരുമയുടെ സ്നേഹമാണ്
നാം ഒന്നാണ്
ജീവിതം തിരിച്ചറിഞ്ഞു പോവുക

പാതകൾ തെളിച്ചു നാം പിന്തുടരും
തലമുറയ്ക്ക് ശക്തി നൽകി പോയിടാം
ഏറെദൂരം ഏറെദൂരം
പുഞ്ചിരിച്ചു പോരാടാം

ലോകം ഒന്ന് എന്ന സത്യം
മറന്നിടാതെ കൈകൾകോർത്ത്
ചുവടു വയ്ക്കാം തളർന്നിടാതെ
മുന്നിലേക്ക് ...മുന്നിലേക്ക്

ശ്രീഹരി ആർ
10 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത