"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്.വൈറസ് പ്രവര്തിച്ചുതിടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും,തുമ്മൽ,ചുമ,മൂക്കൊലിപ്പ് തൊണ്ടവേദന ,ക്ഷീണംഎന്നിവയുംഅനുഭവപ്പെടാം. | രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്.വൈറസ് പ്രവര്തിച്ചുതിടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും,തുമ്മൽ,ചുമ,മൂക്കൊലിപ്പ് തൊണ്ടവേദന ,ക്ഷീണംഎന്നിവയുംഅനുഭവപ്പെടാം. | ||
യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കോവിഡ്19 സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്.ലോകആരോഗ്യസംഘടന കൊറോണവൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.ശ്വാസകോശനാളിയിലാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്.ശരീരസ്രവങ്ങളിലൂടെയാണ് കോവിഡ്19 പകരുന്നത്. | യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കോവിഡ്19 സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്.ലോകആരോഗ്യസംഘടന കൊറോണവൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.ശ്വാസകോശനാളിയിലാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്.ശരീരസ്രവങ്ങളിലൂടെയാണ് കോവിഡ്19 പകരുന്നത്.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായിരോഗം സ്ഥിതീകരിച്ചത്.കൊറോണവൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ്' ബ്രേക്ക്‌ദചെയിൻ'.കൊറോണവൈറസിനെ നേരിടാൻ 2020 മാർച്ച് 22ന് ജനതാകര്ഫ്യൂവിൽ ജനങ്ങൾ പങ്കെടുത്തു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മഹത്തായസുരക്ഷാ പ്രവർത്തനങ്ങളാണ്കേരളത്തിൽ ആരോഗ്യ പ്രവർത്തകരും,സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത് | ||
കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായിരോഗം സ്ഥിതീകരിച്ചത്.കൊറോണവൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ്' ബ്രേക്ക്‌ദചെയിൻ'.കൊറോണവൈറസിനെ നേരിടാൻ 2020 മാർച്ച് 22ന് ജനതാകര്ഫ്യൂവിൽ ജനങ്ങൾ പങ്കെടുത്തു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മഹത്തായസുരക്ഷാ പ്രവർത്തനങ്ങളാണ്കേരളത്തിൽ ആരോഗ്യ പ്രവർത്തകരും,സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത് | |||
അനാവശ്യമായി പുറത്തിരങ്ങാതിരിക്കുക,കൈയ്യും,മുഖവുംഇടക്കിടക്ക് സോപ്പിട്ട് കഴുകുക.തുമ്മുമ്പോഴും, ചുമക്കുമ്പോഴും മുഖം തൂവാല അല്ലെങ്കിൽ ടിഷ്യൂപേപ്പർ ഉപയോഗിച്ച് മറയ്ക്കുകഎന്നിവയാണ്ഈ രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് കഴിയുന്നത്.കേരളത്തിൽ കടുത്ത സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതിനാൽമരണസംഖ്യ ,രോഗബാധിതരുടെഎണ്ണം എന്നിവ കുറക്കാൻനമുക്ക് കഴിഞ്ഞിട്ടുണ്ട്. | അനാവശ്യമായി പുറത്തിരങ്ങാതിരിക്കുക,കൈയ്യും,മുഖവുംഇടക്കിടക്ക് സോപ്പിട്ട് കഴുകുക.തുമ്മുമ്പോഴും, ചുമക്കുമ്പോഴും മുഖം തൂവാല അല്ലെങ്കിൽ ടിഷ്യൂപേപ്പർ ഉപയോഗിച്ച് മറയ്ക്കുകഎന്നിവയാണ്ഈ രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് കഴിയുന്നത്.കേരളത്തിൽ കടുത്ത സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതിനാൽമരണസംഖ്യ ,രോഗബാധിതരുടെഎണ്ണം എന്നിവ കുറക്കാൻനമുക്ക് കഴിഞ്ഞിട്ടുണ്ട്. | ||
ലോക്ക്ഡൌൺ സമയത്ത് ആവശ്യത്തിനുമാത്രം | ലോക്ക്ഡൌൺ സമയത്ത് ആവശ്യത്തിനുമാത്രം | ||
പുറത്തിറങ്ങുകയും മാസ്ക് ധരിക്കുകയും ചെയ്യുക,ആരോഗ്യപ്രവർത്തകരുടെയും,പോലീസിൻറെയും,സർക്കാരിൻറെയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.പാവപ്പെട്ടവരെസഹായിക്കുക. | പുറത്തിറങ്ങുകയും മാസ്ക് ധരിക്കുകയും ചെയ്യുക,ആരോഗ്യപ്രവർത്തകരുടെയും,പോലീസിൻറെയും,സർക്കാരിൻറെയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.പാവപ്പെട്ടവരെസഹായിക്കുക.നിപയെയും,പ്രളയത്തെയും അതിജീവിച്ചപോലെ കോവിഡ്19 | ||
നേയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും. | |||
' ഭീതി അല്ല വേണ്ടത് .... ജാഗ്രതയാണ് വേണ്ടത്' | |||
{{BoxBottom1 | |||
| പേര്= അപർണ്ണ | |||
| ക്ലാസ്സ്= 4D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19354 | |||
| ഉപജില്ല=കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
17:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും .
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്19 എന്ന മഹാമാരിക്കെതിരെ പോരാടികൊണ്ടിരിക്കുകയാണ്.അന്റാർട്ടിക്ക ഒഴികെയുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ്19 ബാധിച്ചിരിക്കുന്നു.ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ചെയ്യുന്നത് .ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14-28ദിവസങ്ങൾക്കുള്ളിലാണ് രോഗലെക്ഷണങ്ങൾ കാണുക.പുതിയ നിരീക്ഷണപ്രകാരം ഒരുലെക്ഷനവുമില്ലതെയും രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്.വൈറസ് പ്രവര്തിച്ചുതിടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും,തുമ്മൽ,ചുമ,മൂക്കൊലിപ്പ് തൊണ്ടവേദന ,ക്ഷീണംഎന്നിവയുംഅനുഭവപ്പെടാം. യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കോവിഡ്19 സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്.ലോകആരോഗ്യസംഘടന കൊറോണവൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.ശ്വാസകോശനാളിയിലാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്.ശരീരസ്രവങ്ങളിലൂടെയാണ് കോവിഡ്19 പകരുന്നത്.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായിരോഗം സ്ഥിതീകരിച്ചത്.കൊറോണവൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ്' ബ്രേക്ക്‌ദചെയിൻ'.കൊറോണവൈറസിനെ നേരിടാൻ 2020 മാർച്ച് 22ന് ജനതാകര്ഫ്യൂവിൽ ജനങ്ങൾ പങ്കെടുത്തു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മഹത്തായസുരക്ഷാ പ്രവർത്തനങ്ങളാണ്കേരളത്തിൽ ആരോഗ്യ പ്രവർത്തകരും,സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത്
അനാവശ്യമായി പുറത്തിരങ്ങാതിരിക്കുക,കൈയ്യും,മുഖവുംഇടക്കിടക്ക് സോപ്പിട്ട് കഴുകുക.തുമ്മുമ്പോഴും, ചുമക്കുമ്പോഴും മുഖം തൂവാല അല്ലെങ്കിൽ ടിഷ്യൂപേപ്പർ ഉപയോഗിച്ച് മറയ്ക്കുകഎന്നിവയാണ്ഈ രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് കഴിയുന്നത്.കേരളത്തിൽ കടുത്ത സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതിനാൽമരണസംഖ്യ ,രോഗബാധിതരുടെഎണ്ണം എന്നിവ കുറക്കാൻനമുക്ക് കഴിഞ്ഞിട്ടുണ്ട്. ലോക്ക്ഡൌൺ സമയത്ത് ആവശ്യത്തിനുമാത്രം പുറത്തിറങ്ങുകയും മാസ്ക് ധരിക്കുകയും ചെയ്യുക,ആരോഗ്യപ്രവർത്തകരുടെയും,പോലീസിൻറെയും,സർക്കാരിൻറെയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.പാവപ്പെട്ടവരെസഹായിക്കുക.നിപയെയും,പ്രളയത്തെയും അതിജീവിച്ചപോലെ കോവിഡ്19 നേയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും. ' ഭീതി അല്ല വേണ്ടത് .... ജാഗ്രതയാണ് വേണ്ടത്'
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ